tag:blogger.com,1999:blog-5311272135110866804.post6451353143562767201..comments2024-03-12T06:16:21.872+05:30Comments on മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ: ഫാസിസം വിളവെടുക്കുമ്പോള്‍.....കെhttp://www.blogger.com/profile/14280853608887413645noreply@blogger.comBlogger15125tag:blogger.com,1999:blog-5311272135110866804.post-12201159120079239322010-08-23T02:06:49.811+05:302010-08-23T02:06:49.811+05:30പ്രസക്ത മായ പോസ്റ്റ് ...പ്രസക്ത മായ പോസ്റ്റ് ...Jamshihttps://www.blogger.com/profile/03310798606796501089noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-89434048098657425592010-08-09T21:38:04.290+05:302010-08-09T21:38:04.290+05:30സ്വയം സേവകര്‍ മാത്രമല്ല ദേ മറ്റേ ടീം കൊണ്ടന്നിരക്ക...സ്വയം സേവകര്‍ മാത്രമല്ല ദേ മറ്റേ ടീം കൊണ്ടന്നിരക്കിയ കുട്യോളെ കോഴിക്കോട് പിച്ചിരിക്കുന്നു...ഏത്!! തെഹല്ക്കയാണല്ലോ ഇപ്പോള്‍ ഇമ്മാതിരി കാര്യം ഒക്കെ നിശ്ചയിക്കുന്നത്.വാക്കേറുകള്https://www.blogger.com/profile/05003547496982274946noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-74847042093662446122010-05-10T16:08:45.350+05:302010-05-10T16:08:45.350+05:30ഏതോ ക്രിസ്ത്യന്‍ പോര്‍ട്ടല്‍ വായിച്ച അനുഭവം. ഇടതു ...ഏതോ ക്രിസ്ത്യന്‍ പോര്‍ട്ടല്‍ വായിച്ച അനുഭവം. ഇടതു പക്ഷപുരോഗമനമൊക്കെ ഇഷ്ടാണെങ്കിലും അതു ദഹിക്കാത്തത് എന്താണെന്നോ? അത് ഒരു മതത്തെ മാത്രം ഉന്നം വക്കുന്നത് കൊണ്ട്. എന്തുകൊണ്ട് ആര്.എസ്സ്.എസ്സ് നിങ്ങള്‍ പറയുന്നതായ വര്‍ഗ്ഗീയ സ്വഭാവം പ്രകടമാക്കി കേരളത്തില്‍പോലും സജീവമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം ഇവിടുത്തെ മുഖ്യധാരാരാഷ്ട്രീയം ഒറ്റക്കണ്ണന്മാരും ജാതി പുലമ്പുന്നവരും ആയതുകൊണ്ട് തന്നെ!ചന്തുhttps://www.blogger.com/profile/04343662580370476262noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-73287568650185715742009-12-19T20:38:42.749+05:302009-12-19T20:38:42.749+05:30ഹിന്ദുവും മുസ്ളിമും ക്രിസ്ത്യാനിയുമാക്കി മനുഷ്യനെ ...ഹിന്ദുവും മുസ്ളിമും ക്രിസ്ത്യാനിയുമാക്കി മനുഷ്യനെ വേര്‍തിരിക്കുന്ന സാമൂഹ്യബോധത്തെയും, ജനാധിപത്യത്തിന്റെ പവിത്രമായ ഇടം അപഹരിച്ച് നിത്യജീവിതത്തിലേക്ക് തള്ളിക്കയറിവരുന്ന ഫാസിസത്തിന്റെ അധീശത്വത്തെയും വലതുപക്ഷ അരാഷ്ട്രീയതയെയും ചെറുത്തുതോല്‍പ്പിക്കാനുള്ള ഞങ്ങളുടെ ഒരു ചെറുശ്രമമാണ് ഈ ബ്ലോഗ്. ഈ നിലപാടുകളോട് യോജിക്കുന്നവര്‍ക്കെല്ലാം ഇത് സ്വന്തം. ------------------

ഇങ്ങനെയൊക്കെയാണു പറച്ചിലെങ്കിലും ആകെക്കാണുന്നത് ആറെസ്സെസ്സ് വിരുദ്ധത മാത്രമാണു്. അടി പേടിച്ചോ, മതേതരര്‍ എന്ന സ്ഥാനം കൈമോശം വരുമെന്നു പേടിച്ചോ?
അധ്വാനി യുഗമൊക്കെ കഴിഞ്ഞു സാറന്മാരേ, വടക്കന്മാരുടെ അധീശത്വവും. ഇനി നമ്മള് മലയാളികളുടെ കാലമാണു്. തടിയന്റെവിട യുഗം!Unknownhttps://www.blogger.com/profile/07058906389658601917noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-20383888636754491822009-11-29T20:32:58.132+05:302009-11-29T20:32:58.132+05:30nannayi mashenannayi masheUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-1408651179180401022009-11-20T13:29:55.664+05:302009-11-20T13:29:55.664+05:30Dear Blogger,
We are a group of students from co...Dear Blogger,

We are a group of students from cochin who are currently building a web portal on kerala. in which we wish to include a blog roll I found your Blogs interesting so inviting you to join our new venture you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 20 of Dec 2009

we wish to include your blog located here

http://anti-inhuman.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediately. Ypu can add to our blog if you have more blog pls sent us the link of other blog we will add here

pls use the following format to link to us

KeralaTravel

Write Back To me Over here keralaenchanting@gmail.com

hoping to hear from you soon.

warm regards

Biby CletusAnonymousnoreply@blogger.comtag:blogger.com,1999:blog-5311272135110866804.post-46082828390664811802009-11-14T08:24:48.092+05:302009-11-14T08:24:48.092+05:30ഞാൻ ഊട്ടിയിലെ ഒരു ഗ്രാമത്തിൽ കുറെനാൾ കഴിഞ്ഞിരുന്നു...ഞാൻ ഊട്ടിയിലെ ഒരു ഗ്രാമത്തിൽ കുറെനാൾ കഴിഞ്ഞിരുന്നു. ക്രസ്ത്യൻ മിഷണറി പ്രവർത്തനവും, R.S.S ന്റെ പ്രതിപ്രവർത്തനവും നേരിൽ കാണാൻ ഇടയാവുകയും ചെയ്തു. ഞാൻ ഒരു മതത്തോടും പ്രത്യേക ചായ്വ് പുലർത്തുന്ന ഒരാളല്ല. പക്ഷെ കണ്ടതു പറയാതിരിക്കാനാവില്ല.

R.S.S ന്റെ പ്രവർത്തനങ്ങൾ വളരെ aggressive ആണ്, തീരെ ക്ഷമയില്ലാത്തതും. അതുകൊണ്ടു തന്നെ public ക്കിന്റെയും, media ടെയും എത്തിർപ്പ് ഉണ്ടാവും. പക്ഷെ, ശാന്തതയുടെയും, സമാധാനത്തിന്റെയും പരിവേഷമണിഞ്ഞു കൊണ്ട്, മ്രുദു ഭാഷണങ്ങളുമായി വീടുകൾ തോറും കയറി ഇറങ്ങുന്ന വെള്ളരിപ്രാവുകൾ ആത്യന്തികമായി well planned ഉം startegic മായ ഒരു അജണ്ട നടപ്പാക്കുന്ന പോലെ എനിക്കു തോന്നിയിട്ടുണ്ട്.

മറ്റുള്ളവരെപ്പോലെ തന്നെ, R.S.S ന്റെ ഭീകര ഭാവത്തെ അകറ്റി നിർത്താൻ ആഗൃഹിക്കുന്നവനാണു ഞാൻ; അതു പോലെ തന്നെ ഭൗതികവും, ആശയപരവുമായ ദാരിദ്ര്യത്തെ ചൂഷണം ചെയ്യാൻ വേണ്ടി, യേശുവിൽ വിശ്വാസമർപ്പിച്ച് ജീവിക്കുന്ന സാധു കന്യാസ്ത്രീകളെ ഉപയോഗിക്കുന്ന മതതീവ്രവാദത്തെയും. "ലവ് ജിഹാദ്"ഉകൾക്കെതിരെ അലമുറയിടുന്നവർ ഇതെന്ത്തു കൊണ്ട് കണ്ടില്ലെന്നു നടിക്കുന്നു?

ഹിന്ദു മത തീവ്രവാദി എന്ന ലേബൽ പതിയുമെന്നു പേടിച്ചോ? ക്ഷമയും, വിവേകവുമുള്ളവർ പ്രതികരിക്കാൻ മറന്നതു കൊണ്ടാണ്, RSS പോലെയുള്ള, അതി തീവ്രവാദ സംഘത്തിന്റെ ഇടപെടലുകൾ നമ്മൾ നിസ്സഹായതയോടെ നിന്നു കാണേണ്ടി വരുന്നത്.★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-39061216261501335052009-09-11T01:20:05.978+05:302009-09-11T01:20:05.978+05:30ഇത്തരം എഴുത്ത് ഒരു സാമൂഹികപ്രവര്‍ത്തനമാണ്.ആശംസകള്‍...ഇത്തരം എഴുത്ത് ഒരു സാമൂഹികപ്രവര്‍ത്തനമാണ്.ആശംസകള്മണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-23937234939568992572009-08-12T12:18:54.793+05:302009-08-12T12:18:54.793+05:30പ്രസക്തമായ പോസ്റ്റ്.
ഈ ലോകത്തില്‍ മതം ഉണ്ടാകുന്നതി...പ്രസക്തമായ പോസ്റ്റ്.
ഈ ലോകത്തില്‍ മതം ഉണ്ടാകുന്നതിനു മുന്‍പേ ഈശ്വരന് ഉണ്ടായിരിക്കണംഅഭിലാഷ് ആര്യhttps://www.blogger.com/profile/14755204777982788572noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-77675914427466588782009-07-24T03:33:30.497+05:302009-07-24T03:33:30.497+05:30പ്രതികരണമാണാവശ്യം.
നല്ല ഊർജ്ജവും ആർജ്ജവവുമുള്ള
പ്ര...പ്രതികരണമാണാവശ്യം.
നല്ല ഊർജ്ജവും ആർജ്ജവവുമുള്ള
പ്രതികരണം.ഗുരുജിhttps://www.blogger.com/profile/00800850975033316518noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-86159751637228070482009-07-22T19:05:21.376+05:302009-07-22T19:05:21.376+05:30ഒരു ആക്രമണവും ഉണ്ടാവാന്‍ സാധ്യതയില്ല. ബാംഗ്ലൂരില്‍...ഒരു ആക്രമണവും ഉണ്ടാവാന്‍ സാധ്യതയില്ല. ബാംഗ്ലൂരില്‍ സംഭവിക്കുന്നത് എന്ന് പറഞ്ഞ് ശ്രീ.നകുലന്റെ 60 പേജ് പോസ്റ്റ് വായിക്കാം. അതിന് ചന്തി താങ്ങി മാറുന്ന മലയാളി, ചുക്ക് ഏത് ചുണ്ണാമ്പ് ഏത് എന്നറിയാത്ത അഹങ്കാരി എന്ന മറ്റൊരു ചാലകിന്റ് കുറെ കമന്റുകളും ഉണ്ടാവും.

തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മറക്കാന്‍ , പള്ളിപൊളിയന് ക്രിമിനല്‍ ആയ അധ്വാനി അടുത്ത രഥ യാത്ര നടത്തി അടുത്ത വര്‍ഗ്ഗീയ കലാപത്തിന് കോപ്പ് കൂട്ടുന്നതിനിടെ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ ദയവായി വലിച്ചിടരുത്.

വിദ്യഭ്യാസ, പോലീസ്, സൈനിക മേഖലകളിലെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ തീവ്ര കാവി വര്‍ഗ്ഗീയ വാദികളെ പ്രതിഷ്ടിച്ചതെല്ലാം വൈകിയാണ് എല്ലാവരും അറിഞ്ഞത്. അതിന്റെ പ്രത്യാഘാതം ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലിംഗള് അനുഭവിക്കുന്നു. ഇപ്പോള്‍ ഇങ്ങനെയും. മറ്റൊരു ഗുജറാത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ നമ്മളാല്‍ കഴിയുന്നത് ചെയ്യുക.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ലിസ്റ്റില്‍ മുസ്ലിം ഏരിയകളില്‍ ഒരുപാട് പേരുകള്‍ ലിസ്റ്റില്‍ നിന്ന് തന്ത്രപൂര്‍വ്വം ഈ കാവി കുറുക്കന് തന്ത്രപൂര്‍വ്വം മാറ്റിയത്രെ.

ദൈവമേ എന്തെല്ലാം കളിക്കുന്നു ഈ വര്‍ഗ്ഗീയ കോമരങ്ങള്‍.Jokerhttps://www.blogger.com/profile/05659038138148367771noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-1492147603196859422009-07-09T16:08:20.611+05:302009-07-09T16:08:20.611+05:30നഗ്ന സത്യങ്ങള്‍ സമൂഹത്തിനു മുന്‍പാകെ കൊണ്ടുവന്ന ടെ...നഗ്ന സത്യങ്ങള്‍ സമൂഹത്തിനു മുന്‍പാകെ കൊണ്ടുവന്ന ടെഹെല്കക്കുമ് അത് എല്ലാ ബ്ലോങര്മാര്കും വേണ്ടി പോസ്റ്റ് ചെയ്യുകയും ചെയ്ത ബ്ലോഗര്‍ക്കും അഭിവാദ്യങ്ങള്‍. ഉടനെ പ്രതീക്ഷിക്കുക സംഘ പരിവാര്‍ ബ്ലോഗികളുടെ ആക്രമണം.കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-29976143088380313502009-07-07T21:05:50.012+05:302009-07-07T21:05:50.012+05:30good post ,good post ,manuhttps://www.blogger.com/profile/04737936022111588309noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-31863954361157342542009-07-07T21:03:49.277+05:302009-07-07T21:03:49.277+05:30പ്രസക്തമായ പോസ്റ്റ്.പ്രസക്തമായ പോസ്റ്റ്.ജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-10788392026863168332009-07-07T12:12:42.012+05:302009-07-07T12:12:42.012+05:30ആര്.എസ്.എസിനെ സംബന്ധിച്ചിടത്തോളം ഈ സത്യത്തിന്റെ വ...ആര്.എസ്.എസിനെ സംബന്ധിച്ചിടത്തോളം ഈ സത്യത്തിന്റെ വളച്ചൊടിക്കല്‍ ഒരു പ്രോസസിന്റെ ഭാഗമാണ്. ഈ പ്രോസസാകട്ടെ മേഘാലയത്തിലെ ജനങ്ങളുടെ ഇടയില്‍ സങ്കീര്‍ണ്ണതയുടെ ഒരു അടരു കൂടി ചേര്‍ക്കുമെന്നുറപ്പാണ്; കൊച്ചുകുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങള്‍ക്കു പുറമേ.കെhttps://www.blogger.com/profile/14280853608887413645noreply@blogger.com