tag:blogger.com,1999:blog-5311272135110866804.post4619325589594628560..comments2024-03-12T06:16:21.872+05:30Comments on മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ: സ്വാത് ഇതാ ഇവിടെയുണ്ട്കെhttp://www.blogger.com/profile/14280853608887413645noreply@blogger.comBlogger60125tag:blogger.com,1999:blog-5311272135110866804.post-77757222219929511172010-12-20T20:38:05.199+05:302010-12-20T20:38:05.199+05:30Dear Brother,
Why you are eloquent only to critis...Dear Brother,

Why you are eloquent only to critisize Hindu-right winged extremist groups? What happend in Mangalore was a clone of what has been happening in parts of Kasargod and Taliparama for long, here the so-called majority community boys were at the receiving end for inviting their mulsim female friends for a cup of tea. If you have the guts to critisize these sort of thigns, do that. I am sure that you will not do so fearing your fingers will be chopped off by extemists. So for the time being do Hindu bashing.vaidyadilemmahttps://www.blogger.com/profile/06576290170576603138noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-74423136087661509782009-09-11T07:31:27.248+05:302009-09-11T07:31:27.248+05:30Let us start a "Krishna Sena" against &q...Let us start a "Krishna Sena" against "Rama sena"
because
Krishna cannot oppose
Social drinking,
social romancing
and social killing
since he has done all these things in his lifeവേഗാഡ്https://www.blogger.com/profile/07547457072985567513noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-12085793216114605822009-05-21T03:42:03.749+05:302009-05-21T03:42:03.749+05:30സ്ത്രീകളുടെ അപഥസഞ്ചാരം നിരീക്ഷിക്കാനും നിയന്ത്രിക്...സ്ത്രീകളുടെ അപഥസഞ്ചാരം നിരീക്ഷിക്കാനും നിയന്ത്രിക്കാനും സഗരസഭകള് പ്രത്യേക സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന നഗരകാര്യ ഡയറക്റ്ററേറ്റില്‍ നിന്ന് നിര്‍ദ്ദേശം--പുരോഗമനപ്രസ്ഥാനം ഭരിക്കുന്ന കേരളത്തില്‍. സ്വാത് ദൂരെ അല്ല. ഇവിടെത്തന്നെ ഉണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-5311272135110866804.post-75848604559618333862009-02-12T11:46:00.000+05:302009-02-12T11:46:00.000+05:30ഈ പോസ്റ്റ് കുറച്ചു കൂടെ വിശദമായ ചര്‍ച്ച അര്‍ഹിച്ചി...ഈ പോസ്റ്റ് കുറച്ചു കൂടെ വിശദമായ ചര്‍ച്ച അര്‍ഹിച്ചിരുന്നു. പെട്ടെന്നു Dead ആയ പോലെ...

എന്തായാലും കാര്യങ്ങളുടേ പോക്ക് അത്ര ശരിയല്ല....
പിന്നെ ഇതൊക്കെ ഇപ്പോഴത്തെ ആവേശമേ കാണൂ. കുറച്ച് മതവികാരം ഉണര്‍ത്തിവിട്ട് കാര്യം കണ്ടുകഴിഞ്ഞാല്‍ വാലു മടക്കി വീട്ടിലിരുന്നോളും. പിന്നെ അവരുടെ മക്കളോ മരുമക്കളോ വരും. വീണ്ടും ഒരു തീപ്പൊരിപ്രസംഗം. മൂന്നാല് അതിക്രമം... പോലീസ് കേസ്... വോട്ട്... വീണ്ടൂം സമാധാനം.... democracy rocks!!!

OT:
സര്‍ക്കാര്‍ രാജ് എന്നൊരു സിനിമ ഉണ്ട്.... ഒരു വശത്തു കൂടെ വിഷം പരത്തുമ്പോഴും മറുവശത്ത് അതു ചൂണ്ടിക്കാണിച്ച ഒരു രാഷ്ട്രീയമുണ്ട്. മരുമകനെ തന്റെ സ്ഥാനത്തിരുത്താന് അവനെ ആക്റ്റിവിസ്റ്റിന്റെ വേഷം കെട്ടിക്കുന്ന പല്ലു കൊഴിഞ്ഞ ഒരു സിംഹം.... എല്ലാം അങ്ങനെയൊക്കെ തന്നെ.... വോട്ട് കിട്ടാന്‍ മതവികാരമാവാം, സംസ്കാരമാവാം, ജാതിയാവാം, സംസ്ഥാനങ്ങളോ ഭാഷയോ ആവാം.... ത്ഫൂ......Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-3530037812592448752009-02-11T16:02:00.000+05:302009-02-11T16:02:00.000+05:30This comment has been removed by the author.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-33868861382116662502009-02-07T09:50:00.000+05:302009-02-07T09:50:00.000+05:30Manjeshwar MLA's daughter kidnapped, set freeHe to...Manjeshwar MLA's daughter kidnapped, set free
He told presspersons at the residence of one of his friends here that the activists allegedly questioned his daughter for speaking to a Muslim boy. He alleged that his daughter had to “beg” and “touch their feet” to secure her release. She was released only after she promised that she would not commit the “mistake” again.

They threatened to take her life if she made the mistake again, he added.

........Dakshina Kannada Superintendent of Police N. Sathish Kumar, who confirmed the incident, said there were indications that the Bajrang Dal city unit convener Sharan Pumpwell was behind the act. However, Mr. Pumpwell told The Hindu that he had nothing to do with it. nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-80789535187266524762009-02-06T08:15:00.000+05:302009-02-06T08:15:00.000+05:30We’ll not spare dating couples on Valentine’s Day:...We’ll not spare dating couples on Valentine’s Day: Muthalik

കര്‍ണ്ണാടക പോലീസ് സേനയെ പിരിച്ചുവിട്ട് നിയപാലന ചുമതല രാമ സേനയെ ഏല്‍പ്പിക്കുന്ന് എല്ലാ ലക്ഷ്ണവുമുണ്ട്...

Withdraw notice issued to Somayaji: Ananthamurthy
രാമ സേനയുമായി യാതൊരു ബന്ധവുമില്ലെന്ന എന്നിട്ടും ചില ബി.ജെ.പി. നേതാക്കള്‍ ഒരുളുപ്പുമില്ലാതെ പറയുന്നതു കാണാന്‍ നല്ല ചേലുnalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-70135426594106532062009-02-01T22:30:00.000+05:302009-02-01T22:30:00.000+05:30സൂരജന് എന്ന പേരില്‍ കമന്റിട്ടയാളിന്,താങ്കളുടെ ബ്ല...സൂരജന് എന്ന പേരില്‍ കമന്റിട്ടയാളിന്,
താങ്കളുടെ ബ്ലോഗിന്റെ കാര്യം നോക്കാന്‍ ഞാന്‍ എപ്പഴാ വന്നേ? അതു കൊള്ളാം. വേറൊരാളിന്റെ പേര് അനുകരിച്ചു കമന്റിട്ടു ആളാവാന്‍ നോക്കണോ എന്നൊന്നു ചോദിച്ചു പോയതാണേ. ക്ഷമിച്ചേരെ.
പിന്നെ ബന്ധുവായാലും ശത്രുവായാലും ആണായാലും പെണ്ണായാലും അവരവര്ക്കിഷ്ടമുള്ളതും നാട്ടിലെ നിയമം അനുവദിക്കുന്നതുമായ കാര്യങ്ങള്‍ ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ഞാന്‍ ശ്രീരാമവാനരസേനാംഗമോ താലിബാനിയോ പുണ്യപുരാതനപാവനഹിന്ദുരാഷ്ട്രത്തിന്റെ വക്താവോ ഒന്നുമല്ല കേട്ടോ.

സെബിനേ, വെങ്കായഊത്തപ്പം കിടിലന്‍!പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-78505201371614924672009-02-01T19:05:00.000+05:302009-02-01T19:05:00.000+05:30അല്‍പ്പം ഒണിയന്‍ ഊത്തപ്പം കഴിച്ചാലോ? Lord Rama dis...അല്‍പ്പം ഒണിയന്‍ ഊത്തപ്പം കഴിച്ചാലോ?
Lord Rama disowns Sri Ram Sena absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-68062658319290926442009-01-30T21:49:00.000+05:302009-01-30T21:49:00.000+05:30പരാജിതന് എന്ന പേരില്‍ കമന്റിടുന്ന ബ്ലോഗ്ഗറൊട്,പരാ...പരാജിതന് എന്ന പേരില്‍ കമന്റിടുന്ന ബ്ലോഗ്ഗറൊട്,

പരാജിതന് ചേട്ടന് പറഞ്ഞ ന്യായം വച്ചു അണ്ണന് അണ്ണന്റെ കാര്യം നോക്കിയാല്‍ പോരെ, എന്റെ ബ്ലോഗ്ഗിന്റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം...

പിന്നെ താങ്കള്‍ പറഞ്ഞതിന് മറുപടി, താങ്കള്‍ക്കു മനസ്സിലാകുന്ന അല്ലെങ്കില്‍ താങ്കള്‍ പറയുന്ന രീതിയില്‍ രീതിയില്‍ മാത്രം ഞാന്‍ എഴുതണം എന്നു പറഞ്ഞാല്‍ പറ്റില്ല അണ്ണാ.

‘ആരാന്റമ്മക്ക് ഭ്രാന്തുപിടിക്കുംബോള് കാണാന്‍ എന്തു ചേല്’ എന്നു ചില കമന്റുകള്‍ കണ്ടപ്പോല്‍ തൊന്നിയതു കൊണ്ടാണേ അങനെയൊരു കമന്റിട്ടത്... താങ്കള്‍ക്കതു മനസ്സില്‍ കൊണ്ടെങ്കില്‍ ക്ഷമിക്കുക..

താങ്കള്‍ ചോദിച്ച ചോദ്യങള്‍ക്കു താങ്കളുടെ ഉത്തരങ്ങള്‍ പറയൂ...

താങ്കളുടെ ബന്ധുക്കളായ സ്ത്രീകളോ പുരുഷന്മാരോ മദ്യപിക്കുന്നത് താങ്കള്‍ പ്രോല്സാഹിപ്പിക്കാറുണ്ടൊ?

പിന്നെ, പാര്‍ട്ടി മാറിയതിന്ന് അവന്റെ നടപ്പാലം വലിച്ച് അടിച്ചോടിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായതില്‍ക്കൂടുതല്‍ ആന്റി-ഇന്ഹുമണ് ഒന്നും ആ വീഡിയോ കണ്ടപ്പോള്‍ തോന്നിയില്ല പരാജിതന് ചേട്ടാ.

ഇവിടെ ആ കപട മതേതര കപട ഇടതു ലൈന്‍ മാത്രമേ പാടുള്ളൂ എന്ന് ഏകദേശം മനസ്സിലായി..

നിങ്ങളായി നിങളുടെ പാടായി...
ലാല്‍ സലാം

q-w-e-r-t-yസൂരജന് | Soorajanhttps://www.blogger.com/profile/12594614849545545970noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-44790623127856034762009-01-30T20:52:00.000+05:302009-01-30T20:52:00.000+05:30ദാ കേന്ദ്ര സദാചാരവകുപ്പ് മന്ത്രീടെ അഭിപ്രായം :http...ദാ കേന്ദ്ര സദാചാരവകുപ്പ് മന്ത്രീടെ അഭിപ്രായം :

http://timesofindia.indiatimes.com/Pub_culture_against_Indian_ethos_must_stop_Ramadoss/articleshow/4054517.cmsഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-74528566675187111832009-01-30T11:14:00.000+05:302009-01-30T11:14:00.000+05:30There is no move to ban Sri Rama Sene: Acharya“The... There is no move to ban Sri Rama Sene: Acharya
“There is no connection between the BJP and the Sri Rama Sene,” he(Acharya) said....

College students lock classrooms in protest against teacher’s remark
The protesters, owing allegiance to the Akhil Bharatiya Vidyarthi Parishad, staged a demonstration against Pattabhirama Somayaji, professor of English, for describing the Sri Rama Sene, which claimed responsibility for the attack, as “Ravana Sene” in his reaction on a TV news channel to the hooliganism. They raised slogans such as “Sri Rama Sene ki jai” and “Pattabhi down down”.

President of the college students’ association and ABVP leader Shailesh Shetty told The Hindu that the professor had “hurt the sentiments of the Hindu community”.

Students boycott classes, join rally against pub attack

A large number of students turned up for the rally despite alleged threats from Hindutva groups and the Bharatiya Janata Party affiliated Akhil Bharatiya Vidyarthi Parishat.

Tension prevailed at the SDM Law College on M.G. Road after a group of ABVP activists tried to block the students of the college from joining the protest. Timely intervention of the college authorities prevented any further escalation of tension. The students of 13 city colleges boycotted classes. The district president of NSUI Tejaswi Raj said, “Anti-social elements affiliated to the Sangh Parivar and the ABVP have been trying to threaten and prevent us from protesting. We want to tell them that we are not afraid.” Lashing out at the ABVP for preventing students, he said that their recent threats indicated that they “tacitly support the attacks on helpless women”.

Looks like ABVP is saying they have everything to do with Sri Ram Sena while BJP is saying they have nothing to do with Sri Ram Sena.nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-49505682282515714972009-01-30T10:01:00.000+05:302009-01-30T10:01:00.000+05:30മുരളി,സകലമാനഹിന്ദുക്കളുടെയും സംരക്ഷകരും പ്രതിനിധിക...മുരളി,
സകലമാനഹിന്ദുക്കളുടെയും സംരക്ഷകരും പ്രതിനിധികളുമാവാനുള്ള അവകാശം സംഘ്പരിവാറിനു തീറെഴുതിക്കൊടുത്തതാരാണാവോ? എന്തു നല്ല പൂതി! അപ്പോ സംഘ് ടീമിന്റെ മേല്‍നോട്ടവും പ്രാതിനിധ്യവും വകവയ്ക്കാന്‍ മനസ്സില്ലാത്ത കോടിക്കണക്കിനു ഹിന്ദുക്കള്‍ എങ്ങോട്ടുള്ള വണ്ടിയാണു പിടിക്കേണ്ടതെന്നു തീര്‍പ്പും കാണും, അല്ലേ?പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-19152955659061894432009-01-30T07:00:00.000+05:302009-01-30T07:00:00.000+05:30ശരി തന്നെ ഇങ്ങനെയൊക്കെ വേണം.നമുക്ക് ഹൈന്ദവസംസ്കാര...ശരി തന്നെ ഇങ്ങനെയൊക്കെ വേണം.

നമുക്ക് ഹൈന്ദവസംസ്കാരം തിരിച്ചുകൊണ്ടുവരണം.
മുസ്ലീങ്ങളെയെല്ലാം പാകിസ്ഥാനിലോട്ട് ഓടിക്കാം.
ജൂതന്മാരെ ഇസ്രായിലേക്കോടിക്കാം
ക്രിസ്ത്യാനികള്‍ എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കൊട്ടെ.

എന്നിട്ട് ബാക്കി വരുന്ന ഹിന്ദുക്കളില്‍ കാക്കത്തൊള്ളായിരം ജാതി ആരോപിച്ച് തൊട്ടുകൂടായമയും തീണ്ടിക്കൂടായ്മയും തിരിച്ചു കൊണ്ടുവരാം, സ്ത്രീകള്‍ മറക്കുടയ്ക്കുള്ളില്‍ നിന്നും പുറത്തിറങ്ങിയാല്‍ തെരുവിലിട്ട് തല്ലി പതം വരുത്താം. അടിയാത്തികളുടെ മാനത്തിന് മാത്രം വില പറയാം.

പക്ഷേ അതു ശരിയാവില്ലല്ലോ. എല്ലാ ന്യൂനപക്ഷക്കാരേയും ഓടിച്ചാല്‍ അടുത്ത ഇലക്ഷന് മുന്‍പ് കുറേ പേരെ വെട്ടിക്കൊന്ന് വോട്ടു കൂടുതല്‍ വാങ്ങാന്‍ കഴിയില്ലല്ലോ.

ഓടോ: -
ഇനി മുതല്‍ ആരെങ്കിലും സ്ത്രീകളെ ഉപ്ദ്രവിക്കാന് വരികയാണെങ്കില്‍ സമ്മതിക്കരുത്. നമ്മള് തന്നെ സ്ത്രീകളെ വഴിയിലിട്ട് തല്ലിക്കോണം. ഹല്ല പിന്നെ!Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-62488472186783652072009-01-29T23:17:00.000+05:302009-01-29T23:17:00.000+05:30സൂരജന് എന്ന പേരില്‍ കമന്റിട്ട ബ്ലോഗറോട്.ബ്ലോഗില്‍...സൂരജന് എന്ന പേരില്‍ കമന്റിട്ട ബ്ലോഗറോട്.

ബ്ലോഗില്‍ വളരെ ആക്ടീവായ, നിരവധി പേര് താല്പര്യത്തോടെ വായിക്കുന്ന ഒരു ബ്ലോഗറിന്റെ ഐഡി അനുകരിച്ചുതന്നെ കമന്റണമെന്നു നിര്‍ബന്ധമാണോ? സ്വന്തം അഭിപ്രായം പറയാന്‍ അനോനിമിറ്റിയുടെ സഹായം തേടുന്നതില്‍ തെറ്റില്ല. പക്ഷേ ഇമ്മാതിരി കൂതറപ്പണി കാണിക്കരുത് കേട്ടോ.

ഇനി താങ്കള്‍ പറഞ്ഞ കാര്യത്തെപ്പറ്റി പറയാം. പെണ്ണുങ്ങള് പബ്ബില്‍ പോയി കുടിക്കുന്നതു തെറ്റാണെന്നാണോ താങ്കളുടെ അഭിപ്രായം? അതോ പബ്ബുകള്‍ തന്നെ തെറ്റാണെന്നോ? അങ്ങനാണെങ്കില്‍ സ്ത്രീകള്‍ മദ്യപിക്കാന്‍ പാടില്ലെന്നാണ് താങ്കളുടെ വ്യക്തിപരമായ അഭിപ്രായം എന്നു പറഞ്ഞാല്‍ പോരേ? ഇനി മദ്യം തന്നെ പാടില്ലാന്നാണെന്നുണ്ടെങ്കില് അതും പറയാം. അല്ലാതെ അമ്മ-പെങ്ങന്മാരെയൊക്കെ പിടിച്ച് ഡയലോഗ് കാച്ചാതെ. സ്വന്തം അമ്മ-പെങ്ങന്മാരുടെ കാര്യം നോക്കിയാല്‍ മതി. അതും അവര്‍ക്കു സമ്മതമാണെങ്കില്‍ മാത്രം. മറ്റുള്ളവരും അവരുടെ അമ്മ-പെങ്ങന്മാരുമൊക്കെ എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരം അവരവര്‍ ഉപയോഗിച്ചട്ടേന്ന്.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-36347517487086254202009-01-29T22:36:00.000+05:302009-01-29T22:36:00.000+05:30ഓ.ടി. സെബിന് സാറിന്,ഈ ഫാരന്‍ഹീറ്റ് എന്ന അടിപൊളി ബ...ഓ.ടി. സെബിന് സാറിന്,
ഈ ഫാരന്‍ഹീറ്റ് എന്ന അടിപൊളി ബാറിന്റെ വിലാസം തീര്‍ച്ചയായും തരണേ, ഒരു റിവ്യൂ എഴുതാനാ..സൂരജന് | Soorajanhttps://www.blogger.com/profile/12594614849545545970noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-14362880951602420162009-01-29T22:33:00.000+05:302009-01-29T22:33:00.000+05:30Blogger Sebin Abraham Jacob said... കേരളത്തില്‍...Blogger Sebin Abraham Jacob said...

കേരളത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കു് ഒരുമിച്ചിരുന്നു് മദ്യപിക്കാന്‍ പറ്റിയ ഇടങ്ങള്‍ കുറവാണു്. തിരുവനന്തപുരത്തു് മുമ്പു് ഓര്‍ബിറ്റ് എന്ന ബാര്‍ ഉണ്ടായിരുന്നു. ഇന്നതു് പ്രവര്‍ത്തിക്കുന്നില്ല എന്നാണു് തോന്നുന്നതു്. കോട്ടയത്തു് ഫാരന്‍ഹീറ്റ് എന്ന അടിപൊളി ബാറുണ്ടു്. പക്ഷെ കീശയില്‍ പത്തുപുത്തനുണ്ടെങ്കിലേ ഇവിടെ കയറാനൊക്കൂ. എന്നാല്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ കുടുംബങ്ങള്‍ക്കു് കയറാന്‍ കൊള്ളാവുന്ന കുറേ കള്ളുഷാപ്പുകളുണ്ടു്. അത്രയും നല്ലതു്. ഇവിടെയൊക്കെ സ്ത്രീപുരുഷന്മാര് ഒരുമിച്ചിരുന്നു് ഭക്ഷണം കഴിക്കുകയും വര്‍ത്തമാനം പറയുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ടു്. സൂരജന് ഇതൊന്നും അറിഞ്ഞില്ലെന്നുണ്ടോ?

ഇല്ലല്ലോ സര്,
ഞാന്‍ ഒരു പാവം കോട്ടയംകാരന് അണേ...

താങ്കള്‍ കുടുംബസമേതം മദ്യപിച്ച ആ ഷാപ്പിന്റെയും ബാറിന്റെയും ഒക്കെ അഡ്രസ്സ് ഒന്നു കിട്ടിയാല്‍ ഇടയ്ക്ക് ‘കുടുംബ സമേതം‘ ഒന്നു പോയി മദ്യപിക്കാമായിരുന്നു. 18 വയസ്സില്‍ കുറഞ്ഞ കുടുംബാഗങ്ങള്‍ക്കും ഇവിടെ മദ്യപിക്കാമായിരിക്കുമല്ലോ?

പിന്നെ ഈ കുടുംബം എന്നൊക്കെ പറയുന്നത് ഒരു പുരോഗമന വിരുദ്ധ ആശയം ആണോ സെബിനണ്ണാ...സൂരജന് | Soorajanhttps://www.blogger.com/profile/12594614849545545970noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-70787316497432271672009-01-29T21:44:00.000+05:302009-01-29T21:44:00.000+05:30കേരളത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കു് ഒരുമിച്ചിരുന്ന...കേരളത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കു് ഒരുമിച്ചിരുന്നു് മദ്യപിക്കാന്‍ പറ്റിയ ഇടങ്ങള്‍ കുറവാണു്. തിരുവനന്തപുരത്തു് മുമ്പു് ഓര്‍ബിറ്റ് എന്ന ബാര്‍ ഉണ്ടായിരുന്നു. ഇന്നതു് പ്രവര്‍ത്തിക്കുന്നില്ല എന്നാണു് തോന്നുന്നതു്. കോട്ടയത്തു് ഫാരന്‍ഹീറ്റ് എന്ന അടിപൊളി ബാറുണ്ടു്. പക്ഷെ കീശയില്‍ പത്തുപുത്തനുണ്ടെങ്കിലേ ഇവിടെ കയറാനൊക്കൂ. എന്നാല്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ കുടുംബങ്ങള്‍ക്കു് കയറാന്‍ കൊള്ളാവുന്ന കുറേ കള്ളുഷാപ്പുകളുണ്ടു്. അത്രയും നല്ലതു്. ഇവിടെയൊക്കെ സ്ത്രീപുരുഷന്മാര് ഒരുമിച്ചിരുന്നു് ഭക്ഷണം കഴിക്കുകയും വര്‍ത്തമാനം പറയുകയും മദ്യപിക്കുകയും ചെയ്യുന്നുണ്ടു്. സൂരജന് ഇതൊന്നും അറിഞ്ഞില്ലെന്നുണ്ടോ?absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-89396923097418633982009-01-29T21:34:00.000+05:302009-01-29T21:34:00.000+05:30ഹ ഹ ഹ... സംഘപരിവാറിനെ കുറ്റം പറയാന്‍ കിട്ടിയ ഒരവസര...ഹ ഹ ഹ... സംഘപരിവാറിനെ കുറ്റം പറയാന്‍ കിട്ടിയ ഒരവസരം പാഴക്കരുത്...(ശ്രീരാമ സേനയും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വന്ന വാര്ത്ത്കളൊക്കെ നമുക്കു കണ്ടില്ലെന്നു നടിക്കാം).

കേരളത്തില്‍ കുറെ പബ്ബുകള്‍ തുടങ്ങിയാലോ എന്നൊരാലോചന. ഇവിടുത്തെ അനുകൂലക്കരെല്ലാം അവരുടെ അമ്മമാരേയും പെങ്ങന്മാരേയും പബ്ബുകളില്‍ എത്തിച്ച് അതെരു വന്‍ വിജയമാക്കിത്തരുമല്ലോ..സൂരജന് | Soorajanhttps://www.blogger.com/profile/12594614849545545970noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-23325663906861363712009-01-29T20:15:00.000+05:302009-01-29T20:15:00.000+05:30An Open Letter to the State Government from the Wo... An Open Letter to the State Government from the Women of Karnataka absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-92182473183877670052009-01-29T20:09:00.000+05:302009-01-29T20:09:00.000+05:30എടാ മുരളീ (ബ്ളോഗിലെ എല്ലാ പ്രാന്തന്മാര്ക്കും ഒരേ ...എടാ മുരളീ (ബ്ളോഗിലെ എല്ലാ പ്രാന്തന്മാര്ക്കും ഒരേ പേരാണോ?)

നിന്റെയൊരു സനാതനസംഘപരിവാര്! ത്ഫൂ!
ഉള്ളത് പറയാമല്ലോ, പണ്ട് ഇത്തിരെ ആദരവും , ങാ ഇതും വേണ്ടാതാണെന്നും മനസ്സില്‍ തോന്നിയിരുന്നു. പക്ഷേ ഇപ്പോള്‍ ഹിന്ദു എന്ന ലേബലും പറഞ്ഞു നിന്റെ സംഘപരിവാറിന്റെ താലിബാനെ തോല്‍പ്പിക്കുന്ന രാജ്യസ്നേഹവും പൊഉരസ്നേഹവും കാണ്ടാല്‍....സത്യം പറയട്ടെ, ചെരുപ്പിനെറിയാന് തോന്നുന്നു.
താലിബാനെന്ന തീവ്രവാദ നരാധമ സാഡിസ്റ്റിക് സംഘടനയുണ്ടല്ലോ-ചില മനോരോഗികളുടെ? അതിനെ വെല്ലും നിന്റെ രാമസേനയും മറ്റ് സംഘ് പോഷക സേനകളും.ഇതാ തെളിയിച്ചു കൊണ്ടിരിക്കുന്നു.
നിന്നെയൊക്കെ ഞങ്ങളുടെ സദാചാരം നോല്ക്കാനേല്പ്പിക്കാന് അഫ്ഗാനിസ്ഥാനിലേം പാക്കിസ്ഥാനിലേം പാവങ്ങളെപോലെ നട്ടെല്ലില്ലാത്തവരല്ല ഇന്ത്യക്കാര്‍...നീയൊക്കെ ഭരിക്കുന്നത് ഒന്ന് കാണണം!

വനവാസത്തിനു പോകാന്‍ പ്രായമായ പല്ലില്ലാത്ത കുറേ അപ്പൂപ്പന്മാര് പറേന്നതും നിയമമെഴുതി വയ്കുന്നതും കേട്ട് ഓശ്ചാനിച്ച് നടക്കുന്ന ലോകത്തിലെ ഏറ്റവും കൂടുതല്‍ യുവജനസ്ംഘ്യയുള്ള രാജ്യം!Unknownhttps://www.blogger.com/profile/06510281228931709542noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-10334385462892155412009-01-29T18:45:00.000+05:302009-01-29T18:45:00.000+05:30ജിഹാദി റോമിയോ പോലും!ഒരു പെണ്ണിനും താന്‍ ആരോട് സംസാ...ജിഹാദി റോമിയോ പോലും!ഒരു പെണ്ണിനും താന്‍ ആരോട് സംസാരിക്കണം, ആരുമായി ഇടപഴകണം എന്നു തീരുമാനിക്കുവാനുള്ള മാനസിക വളര്‍ച്ചയില്ല, അതുകൊണ്ട് അവര്‍ സദാചാര പോലീസിന്റെ നിതാന്ത ജാഗ്രതാവലയത്തിനുള്ളിലായിരിക്കും!ഉപദേശിച്ചു നോക്കും.നന്നായില്ലെങ്കില്‍ നല്ല ചുട്ട പെടവച്ചു കൊടുക്കും!എത്ര സുതാര്യമാണീ ഷോവനിസ്റ്റ് മനസ്സെന്നു നോക്കുക...

ജിഹാദികളുടെ ഇരയായി ‘അപ്രത്യക്ഷ’യായ പെണ്‍കുട്ടിയുടെ കഥ വായിച്ചു.20 വയസു കഴിഞ്ഞ ഒരു പെണ്‍കുട്ടി ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ തീരുമാനിക്കുന്നു.അതിനു പ്രചോദനമായത് അവളുടെഒരു മുസ്ലീം(ജിഹാദി?)സുഹൃത്തായിരിക്കാം. അതില്‍ നിയമവിരുദ്ധമായൈന്താണുള്ളത്?ഒരു ഇന്ത്യന്‍ പൌരന് ഏതു മതത്തെക്കുറിച്ചും പഠിക്കാനും നല്ലതെന്ന് അവനൊ അവള്‍ക്കോ തോന്നുന്നതിലേയ്ക്ക് മാറുന്നതിനുമുള്ള അവകാശമുണ്ട്.എല്ലാ മതങ്ങള്‍ക്കും പ്രചരണം നടത്തുവാനുള്ള അവസരം ഭരണ ഘടന നല്‍കുന്നുണ്ട്. ഹിന്ദുവിനും മുസ്ലീമിനും അതാവാം.ഇതില്‍ ഒരു വലിയ വിപത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്ന വാദത്തില്‍ ഒരു കഴമ്പുമില്ല.ജിഹാദികള്‍ ഒരു വംശീയമായ ഒരു തുടച്ചുമാറ്റല്‍ ലക്ഷ്യം വച്ചുകൊണ്ട് രോമിയോ വേഷം കെട്ടിവന്ന് ഹിന്ദു പെണ്‍കുട്ടികളെ കുരുക്കാന്‍ നടക്കുകയാണ്. അവരെരക്ഷിക്കണം എന്നൊക്കെയുള്ള വാദം ഹിന്ദു പെണ്‍കുട്ടികളെ (പെണ് ജിഹാദികള്‍ക്ക് കാമുകീവേഷം കെട്ടി ഹിന്ദു ചെറുപ്പക്കാരെ പ്രണയത്തില്‍ കുടുക്കിക്കളയാനൊന്നും പറ്റില്ല.കാരണം അവനു നല്ലതും ചീത്തയും തിരിച്ചറിയാം..!)എന്തായാണ് ചിത്രീകരിക്കുന്നതെന്ന് അവരെങ്കിലും മനസിലാക്കുന്നത് നന്നായിരിക്കും.സംസ്കൃത വ്യാകരണത്തിന്റെ തലനാരിഴ കീറി ന സ്ത്രീ സ്വാതന്ത്ര്യമര്ഹതേ എന്നാല്‍ സ്ത്രീയ്ക്കല്ലാതെ മറ്റാര്‍ക്കാണ് സ്വാതന്ത്ര്യത്തിന് ഇത്രയും അര്‍ഹത എന്ന ലൈനിലൊക്കെ വ്യാഖ്യാനിക്കുമ്പോള്‍ ഇത്തരം അപകടങ്ങളുടെ പരോക്ഷ സാന്നിധ്യം കൂടി തിരിച്ചറിയണം.

i do agree with you that sangaparivar has to do better things like fighting against the minority appeasement policies of central and state governments , remove the cast system in hinduisam, provide educational assistance to poor hindus etc etc.

ജാതിവ്യവസ്ഥയിലൂന്നി നിലനിന്നിരുന്ന അയിത്തം ഉള്‍പ്പെടെയുള്ള അനാചാരങ്ങളോട്,അറിവും അവകാസങ്ങളുമൊക്കെ സവര്ണ്നനുമാത്രം ഉള്ളതാണെന്ന കാഴ്ചപ്പാടുകളോട് സംഘപരിവാറിന്റെ സ്ഥാപകനേതാക്കളും, താത്വികാചാര്യന്മാരുമായിരുന്ന സവര്‍ക്കര്‍, ഗോള്‍വര്‍ക്കര്‍ തുടങ്ങിയവരുടെ നിലപാടുകള്‍ എന്തായിരുന്നുവെന്നത് എല്ലാവര്ക്കും അറിവുള്ള കാര്യമാണ്.ഇതിനോടകം ബൂലോകത്ത് നടന്നു കഴിഞ്ഞ പല ചര്‍ച്ചകളിലായി അവരുടെ പുസ്തകങ്ങളില്‍നിന്നുള്ള ഉദ്ധരണികള്‍ ധാരാളം ലഭ്യവുമാണ്.വിശാഖ് ശങ്കര്‍https://www.blogger.com/profile/11069971698253266819noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-54775036762743022552009-01-29T15:56:00.000+05:302009-01-29T15:56:00.000+05:30മുരളീ,തീവ്രഹിന്ദുത്വവാദികളെ ഡിസോൺ ചെയ്യാൻ സംഘപരിവാ...മുരളീ,തീവ്രഹിന്ദുത്വവാദികളെ ഡിസോൺ ചെയ്യാൻ സംഘപരിവാർ എത്രതന്നെ ശ്രമിച്ചാലും,
അവർ വളവുംവെള്ളവും വലിച്ചെടുത്ത് ഇത്രയും വളർന്നത്,അധികാരക്കസേരയ്ക്ക് വേണ്ടി വർഗ്ഗീയത തുറുപ്പ്ചീട്ടാക്കിയ സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നാണെന്നത് നിഷേധിയ്ക്കാനാകുമോ?

by dividing people based on caste and relegion and treating them differently based on their caste and religion all parties are doing the same isnt it?. the only MISTAKE sganghparivar done is they stand for hindus as a whole and others stand for muslims / chrisitians or divided hindus in the name of caste

Frankenstein നെ അറിയില്ലെങ്കിൽ വേണ്ട,
തൊടുന്നതെന്തും ഭസ്മമാക്കാൻ വരം കിട്ടിയ
ഭസ്മാസുരൻ ഒടുവിൽ വരദാതാവിനെത്തന്നെയിട്ടോടിച്ച കഥ ‘ഹിന്ദുത്വ’ക്കാർ വായിച്ച പുസ്തകങ്ങളിലൊന്നുമില്ലായിരുന്നൊ ആവൊ!

better u teach this truth to CPM and Congress who played and supported islamist fundamentalists in kerala and where we are nowMuraleehttps://www.blogger.com/profile/04058068406369988751noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-32264248122013834282009-01-29T15:51:00.000+05:302009-01-29T15:51:00.000+05:30Mr. Guptanyes it is better to avoid answering to m...Mr. Guptan
yes it is better to avoid answering to me saying some excuses.
i know by sharing you mean injecting fundamentalisam to make sure that they keep fighting and brain wash poor people and ensure that they keep listen to you and follow you and you can enjoy the power in their name. sorry i was not knowing that right direction of the discussion means keep blaming sangaparivar and hinduisam.Muraleehttps://www.blogger.com/profile/04058068406369988751noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-6210110380423893892009-01-29T14:59:00.000+05:302009-01-29T14:59:00.000+05:30I have no intention to help you to thwart a seriou...I have no intention to help you to thwart a serious discussion that was going in the right direction untill you posted your saffronized vision of things here: meand, I am not going to answer you.

But a clarification on my earlier comment is due: by 'sharing of knowledge' I didnt mean in any sense the sharing of the Sangh-brand history, culture and dscipline. So you can disagree 100% with me on that point too. If there is anything I fear and loath, it is finding myself in agreement with a propagandist. :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com