tag:blogger.com,1999:blog-5311272135110866804.post2331090488590396316..comments2024-03-12T06:16:21.872+05:30Comments on മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ: തിയനന്മെന് : ഓര്‍മ്മകളുണ്ടായിരിക്കരുത് !കെhttp://www.blogger.com/profile/14280853608887413645noreply@blogger.comBlogger4125tag:blogger.com,1999:blog-5311272135110866804.post-25291931900200152092009-06-10T12:05:59.050+05:302009-06-10T12:05:59.050+05:30കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ തലയിലേറ്റി നടക്ക...കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളെ തലയിലേറ്റി നടക്കുന്ന പടുകിളവന്മാരും, പുരോഗമനാശയങ്ങളെ നെഞ്ചിലേറ്റി നടക്കുന്ന ചെറുപ്പക്കാരും ഏറ്റുമുട്ടുന്നത് സ്വാഭാവികമാണ്. പ്രാഗ് വസന്തവും ടിയാനെന്മെന് സ്ക്വയറും വഴി കമ്യൂണിസം എത്ര സ്ഥാപനവല്‍ക്കരിക്കപ്പെട്ടു എന്ന് അതിന്റെ നേതാക്കളെ ചെറുപ്പക്കാര്‍ കാണിച്ചുകൊടുത്തു. അവയൊന്നും വെറുതെ ആകുന്നില്ല. മനുഷ്യനെ അടിമയാക്കുന്ന എല്ലാ കുടിലസംഹിതകളും പരാജയപ്പെടും. ജനങ്ങളുടെ മൌലീകാവകാശങ്ങളായ ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും എല്ലായിടത്തും ഉണ്ടാവുകയും ചെയ്യും.t.k. formerly known as thommanhttps://www.blogger.com/profile/09107416399008943731noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-31313516624911562442009-06-07T10:20:11.722+05:302009-06-07T10:20:11.722+05:30കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനയില്‍ നടന്നുവരുന്ന ജനാ...കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചൈനയില്‍ നടന്നുവരുന്ന ജനാധിപത്യ-പൌരാവകാശ ധ്വംസനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ടിയാനന്മെന് തീരെ അപ്രധാനമായ ഒരു അദ്ധ്യായമാണ്. പക്ഷേ അതിനെ പെരുപ്പിച്ചു കാണിക്കുന്നതില്‍ എല്ലാ പാശ്ചാത്യശക്തികളും മാധ്യമങ്ങളും വീറോടെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു എന്നത് കാണാതിരുന്നുകൂടാ.<br />എന്തായാലും ഓര്‍മ്മപ്പെടുത്തലുകളുടെ ആവശ്യം കൂടിക്കൂടിവരികതന്നെയാണ്.<br /><br />അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-89709083024759772062009-06-05T14:21:33.151+05:302009-06-05T14:21:33.151+05:30മനുഷ്യന്റെ ഏറ്റവും വല്യ കഴിവ് എന്താണെന്നറിയാമോ? മറ...മനുഷ്യന്റെ ഏറ്റവും വല്യ കഴിവ് എന്താണെന്നറിയാമോ? മറക്കുവാനുള്ള കഴിവ്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-35675584210414606432009-06-05T04:49:20.027+05:302009-06-05T04:49:20.027+05:30കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ നിലനില്പിനുവേണ്...കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ നിലനില്പിനുവേണ്ടി നടത്തുന്ന മനുഷ്യബലികളെ ഓര്‍മ്മിപ്പിക്കാനൊരു ദിവസംലതhttps://www.blogger.com/profile/16838488639804834695noreply@blogger.com