tag:blogger.com,1999:blog-5311272135110866804.post1196493712241341178..comments2024-03-12T06:16:21.872+05:30Comments on മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ: ഫിരാഖ്: ഇരുണ്ട കാലത്തെക്കുറിച്ചുള്ള പാട്ടുകള്കെhttp://www.blogger.com/profile/14280853608887413645noreply@blogger.comBlogger51125tag:blogger.com,1999:blog-5311272135110866804.post-42182029066893659372009-07-28T12:55:15.810+05:302009-07-28T12:55:15.810+05:30വേറേ ചില സനാതനികളുണ്ടായിരുന്നു,ആരേയും കാണാനില്ലല്ല...വേറേ ചില സനാതനികളുണ്ടായിരുന്നു,ആരേയും കാണാനില്ലല്ലോ ?സത,അഹങ്കാരി,ഹെറിറ്റേജ്,മനുഷ്യ വിദൂഷകന്..അങ്ങനെ യാരെങ്കിലും മുന്പിലേക്കുവരണം .
ആനന്ദപട്വര്ദ്ധനെന്റെ ഡോക്കുമെന്ററി കണ്ട്,മിണ്ടാട്ടം മുട്ടിയ്ട്ട് മൂന്നാമത്തെ പെഗ്ഗിലാണ്-ഒന്നു നോര്‍മലായത്.ചരിത്രത്തെ പാടെ മറന്നുകളയാനുള്ള നമ്മുടെ കഴിവ് ജനിതകമായിരിക്കും .അതിനാല്‍ ചരിത്രമെങ്ങാനും പഠിച്ചുപോയാല്‍ പരീക്ഷ കഴിയുന്നതോടെ മറന്നിരിക്കണം .പലരും ഉറക്കത്തിലാണ്.കേരളത്തിലെ അച്ചായന്മാര് അമ്മാമ്മയുടെ ചൂടും കൊണ്ടങ്ങനെ കിടക്കുവാണല്ലോ..?വലത്തേ മുലയിലൊരാള് പതിയിരിക്കുന്നതറിയിന്നില്ല.ഉറങ്ങട്ടെ..പള്ളിയില്‍ മണിയടിക്കുമ്പോ..ഓണര്ന്നോള്ളും .
ആ സിനിമ യൊന്നു കാണാന്‍ വഴിയുണ്ടോ..?ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-69629366652760625112009-04-15T12:48:00.000+05:302009-04-15T12:48:00.000+05:30ഉന്മേഷ് - ഫിരാഖിനെക്കുറിച്ചുള്ള ഈ കുറിപ്പ് ഇപ്പോഴാ...ഉന്മേഷ് - ഫിരാഖിനെക്കുറിച്ചുള്ള ഈ കുറിപ്പ് ഇപ്പോഴാണ് വായിക്കാന്‍ പറ്റിയത്. നന്ദി.

സനാതനന്റെ നിലപാടുകള്‍ പരസ്പരവിരുദ്ധവും, തീരെ യുക്തിബോധവുമില്ലാത്തവയാണ്. എന്തുകൊണ്ട് ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടിവരുന്നുവെന്ന് റോബി വ്യക്തമായി കാണിച്ചുകൊടുത്തിട്ടും, അതിശയലോകം നിര്‍മ്മിച്ച സനാതനന് അത് മനസ്സിലാകുന്നില്ലല്ലോ എന്നോര്‍ത്ത് റോബിക്ക് പേടിയാണെങ്കില്‍, എനിക്ക് പേടിയല്ല, കഠിനമായ ദു:ഖമാണ് സനാതനാ..

“മുറിവുകൾ ഉണ്ടാക്കുന്ന ആയുധങ്ങളെ കണ്ടെടുക്കുകയും നശിപ്പിക്കുകയുമാണ്“ വേണ്ടത് എന്ന് സനാതനന് സമ്മതിക്കുന്നുണ്ടല്ലോ. അതിന് ഓര്‍മ്മകള്‍ ഉണ്ടായിരിക്കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ഇത്തരം സിനിമകള്‍ അതിനുള്ള ഉപാധികളാണ്.

അഭിവാദ്യങ്ങളൊടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-2007169597288670842009-04-12T08:15:00.000+05:302009-04-12T08:15:00.000+05:30മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടുക്കാനും ശിൽപശാ...മെയ് 3 ന് വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-40512541531502906202009-04-07T17:18:00.000+05:302009-04-07T17:18:00.000+05:30അതേമറന്ന് പോയികൊണ്ടിരിക്കുന്ന ഒന്നിനെ ഓര്മിപ്പിക്...അതേ
മറന്ന് പോയികൊണ്ടിരിക്കുന്ന ഒന്നിനെ ഓര്‍മിപ്പിക്കുന്ന ഈ സിനിമയെയും ഈ എഴുത്തിനും നന്ദി..ചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-43146736480253482062009-04-06T08:33:00.000+05:302009-04-06T08:33:00.000+05:30ഉന്മേഷ്, ബ്ലോഗില്‍ ഈയിടെ വായിച്ചതില്‍ വച്ച് വളരെ ശ...ഉന്മേഷ്, ബ്ലോഗില്‍ ഈയിടെ വായിച്ചതില്‍ വച്ച് വളരെ ശക്തമായ ഒരു ലേഖനം. ഏതെങ്കിലും മലയാളപത്രത്തില്‍ ഇങ്ങനെയൊന്ന് കാണാനാവുമോ എന്ന് മഷിയിട്ടുനോക്കണം !Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-16091929405476547842009-03-30T10:24:00.000+05:302009-03-30T10:24:00.000+05:30ഈ പോസ്റ്റും അതിലെ ചര്‍ച്ചകളും കൂടി ചേര്‍ത്തു വായ...ഈ പോസ്റ്റും  അതിലെ ചര്‍ച്ചകളും കൂടി ചേര്‍ത്തു വായിക്കൂunhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-21566398337956549762009-03-30T09:28:00.000+05:302009-03-30T09:28:00.000+05:30നല്ല ഒരു വായനയായിരുന്നു കേട്ടോനല്ല ഒരു വായനയായിരുന്നു കേട്ടോSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-62644254663071331612009-03-30T08:39:00.000+05:302009-03-30T08:39:00.000+05:30...നിങ്ങളുടെ എതിരഭിപ്രായങ്ങളെ മാനിക്കുമ്പോൾ തന്നെ ......നിങ്ങളുടെ എതിരഭിപ്രായങ്ങളെ മാനിക്കുമ്പോൾ തന്നെ വീണ്ടും വീണ്ടും ചിന്തിച്ചിട്ടും എന്റെ നിലപാട് തന്നെയാണ് ശരി എന്ന് തോന്നുന്നു.എന്നാലും ആവർത്തിച്ചാവർത്തിച്ച് എന്റെ വാദത്തിന് ബലം മുറുക്കാനും നിങ്ങളുടെയൊക്കെ നിലപാട് തിരുത്തുന്നതുവരെ ശബ്ദമുയർത്തി എന്റെ വാദം അംഗീകരിക്കുന്നതുവരെ തർക്കിക്കാനും ഞാനൊരു തീവ്രവാദിയല്ല...

ആരുടെയും വാദം ആരും അംഗീകരിക്കുന്നതു വരെ തര്‍ക്കിക്കുന്നില്ല. എല്ലാവരും അവരവരുടെ നിലപാടുകള്‍ക്കു പിന്നിലെ ന്യായങ്ങള്‍ നിരത്തുന്നു അത്രമാത്രം സനാതനന് ജീ.

ഈ വിശദാംശങ്ങളില്ലാതെ  ഒരു കവിതാരൂപത്തിലെ കമന്റിട്ടിട്ട് പോയ താങ്കള്‍ ഇപ്പോള്‍ മൂന്നാലു കമന്റു കൊണ്ടു വിശദീകരിച്ചല്ലോ താങ്കളുടെ നിലപാടുകളെ. അങ്ങോട്ടുമിങ്ങോട്ടും മനസിലാവാന്‍ അതു മതിയാകും. അതില്‍ തീവ്രവാദമൊന്നും കാണേണ്ടതുണ്ടെന്ന് തോന്നുന്നില്ല.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-91761623052004976582009-03-30T04:13:00.000+05:302009-03-30T04:13:00.000+05:30ഈ അടുത്ത കാലത്തൊന്നും ഇത്തരം മുര്ച്ചയുള്ള ഒരു ലേഖ...ഈ അടുത്ത കാലത്തൊന്നും ഇത്തരം മുര്ച്ചയുള്ള ഒരു ലേഖനം വായിച്ചിട്ടില്ല .ഗുജറാത്തിന്റെ ഭീകരമായ മുഖം ഒരിക്കല്‍ കുടി തുറന്നു കാണിക്കുന്നു .ഏതു കരിങ്കല്‍ മനസ്സിനെയും ചിന്തിപ്പിക്കുന്ന പ്രവിശാലമായ വിലയിരുത്തലുകള്‍ .ഇതു വായിക്കുന്ന ആര്‍ക്കും ഉടയാത്ത മനസ്സുമായി പോകാന്‍ കഴിയില്ല .
ആയിരം ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-89482431515113849112009-03-30T02:50:00.000+05:302009-03-30T02:50:00.000+05:30ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കേ...ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു. സമൂഹത്തിന് മറവി ഒരല്പം കൂടുതല്‍ ആണ്. വേറേ മസാല ന്യൂസ് കിട്ടുന്നതോടെ പ്രിന്റ്-വിഷ്വല്‍ മീഡിയകള്‍ ആ വഴി പോകും... വീണ്ടുമൊരു കലാപം ഉണ്ടാവും വരെ... പുതിയ കലാപം... കൊലകള്‍...

അന്ന് മീഡിയകള്‍ക്കെതിരെയുള്ള കുറ്റം മേല്പറഞ്ഞ പോലെ ന്യൂസ് വാല്യൂ തീര്‍ന്ന ശേഷം പ്രശനത്തെ ഫോളോ അപ് ചെയ്തില്ല എന്നു പറഞ്ഞാവും.... വര്‍ഗീയകക്ഷികള്‍ നാടിനാപത്താണെന്ന് ഓര്‍മ്മപ്പെടുത്താന്‍ ബോധവല്‍ക്കരിക്കാന്‍ ഇത്തരം സിനിമകള്‍ ഇറങ്ങിയേ തീരൂ...

ചിലതൊക്കെ ഓര്‍മ്മിക്കപ്പെടുമ്പോള്‍ പൊള്ളുന്നത് ആര്‍ക്കാവും എന്ന് ഊഹിക്കാം.. അതിലുപരി ഗുജറാത്ത് കലാപത്തിലെ പ്രതികള്‍ ഒക്കെ ശിക്ഷിക്കപ്പെട്ടോ? അവര്‍ ഇന്നും ഞെളിഞ്ഞു നടക്കുകയല്ലേ? മറ്റു സ്റ്റേറ്റുകളില്‍ അതു പോലെ വര്‍ഗീയ കക്ഷികള്‍ അധികാരത്തിലെത്താതിര്ക്കാന് ഇത്തരം ചില ഓര്‍മ്മപ്പെടുത്തലുകള്‍ ആവശ്യമാണ്...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-9139235786397209722009-03-30T02:10:00.000+05:302009-03-30T02:10:00.000+05:30“ഭൂരിപക്ഷ തീവ്രവാദം മുസ്ലീമിനെ മാത്രം ലക്ഷ്യമിട്ടു...“ഭൂരിപക്ഷ തീവ്രവാദം മുസ്ലീമിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ല(ന്യൂനപക്ഷ തീവ്രവാദം ഹിന്ദുവിനെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതല്ലാത്തതുപോലെ).അത് യഥാർത്ഥത്തിൽ സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ ആകമാനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.തങ്ങൾക്ക് ഇഷ്ടമില്ലാത്തത് ഒക്കെ ഉന്മൂലനം ചെയ്യുക എന്ന ഒരു തത്വശാസ്ത്രമല്ലാതെ അതിനു മറ്റൊരു വിവേചനവുമില്ല.പിന്നെ ഉള്ളത് ചില മുൻഗണനകളാണ് ആദ്യം ആര് എന്ന ചോദ്യം മാത്രം. അത് തിരിച്ചറിയുന്നതിനു പകരം ഗുജറാത്ത്,ബോംബേ എന്നിങ്ങനെ മുസ്ലീം വിരുദ്ധകലാപങ്ങളെ എക്കാലത്തെയും അക്ഷയപാത്രമായി കൊണ്ടുനടക്കുന്നത് രാഷ്ട്രീയക്കാരായ പാഞ്ചാലികളാണ്.ഏതു സമയത്തും ആരുടെയും കൂടെ ബാന്ധവം സാധിക്കുന്ന(നിശ്ചയമായും പൊന്നാനി ഉദാഹരണമാണ്) ഇത്തരക്കാർ ചെയ്യുന്നത് മുറിവുകളെ ചോരവറ്റാത്ത കിണറുകളാക്കി എന്നേക്ക്ം നിലനിർത്തുക എന്ന ഹീനകൃത്യമാണ്.“
ശരിയാണ് സനല്‍.മുറിവുകളെ തോണ്ടാതിരുന്നാല്‍ ആ മുറിവുകള്‍ ഉണങ്ങിയേക്കും.ആ നിലയ്ക്ക് താങ്കളുടെ വാദം ശരിയാണ്.പക്ഷേ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മുറിവുകള്‍ ഉണങ്ങുകയല്ല, അവ വീണ്ടും, വീണ്ടും മാന്തിപ്പൊളിക്കപ്പെടുകയാണ്.അതാരാണ് ചെയ്യുന്നതെന്നതാണു പ്രശ്നം.ഗുജറാത്തിനുശേഷം മലേഗാവ്,ഒറീസ എന്നിങ്ങനെ ആവര്‍ത്തിക്കപ്പെടുന്ന സംഭവങ്ങളും അവയുടെയൊക്കെ കാര്മികരായിരുന്നിട്ടും മുഖ്യധാരാ രാഷ്ട്രീയത്തില്‍ അംഗീകൃതരായി തുടരുന്നവരുമാണോ, അതോ ഇത്തരം സംഭവങ്ങളെ സൃഷ്ടിപരമായി വിശകലനം ചെയ്യാന്‍ ശ്രമിച്ചവരാണോ ഈ മുറിവുകള്‍ മാന്തിപ്പൊളിക്കുന്നത്? ഇവരിരുവരും ഒരുപോലെ പുണ്ണില്കുത്തെന്ന കര്‍മ്മം തുടരുകയാണോ?തീവ്രവാദം മൂര്‍ത്തമാകുന്നത് അതിന്റെ മാനിഫെസ്റ്റേഷന്സിലൂടെയാണ്.അപ്പൊ അതിനെതിരായ ഒരു സാമാന്യവല്‍ക്കരണത്തിലേയ്ക്ക് ഉയരേണ്ട ഒരു കലാസൃഷ്ടിക്ക് അത്തരം മാനിഫെസ്റ്റേഷന്സിനെ പ്രാധമികോപകരണമായി എടുക്കേണ്ടിവരും.അതൊരു തെറ്റാണെന്നു വാദിച്ചാല്‍ കെ.ജി.എസ്സിന്റെ ബംഗാള്‍ മലയാളകവിതയിലെ ഏറ്റവും വലിയ ഒരു തെറ്റാണെന്ന് പറയേണ്ടിവരും.(സിനിമയുടെ കാര്യത്തില്‍ ക്ലാസിക്ക് എന്ന് വിളിക്കപ്പെടാവുന്ന പല സിനിമകള്‍ക്കും നേരേ ഈ വാദമുയര്ത്താമെന്ന് ഇവിടെ പലരും സൂചിപ്പിച്ചുകഴിഞ്ഞു).പണ്ട് നിലനിന്നിരുന്നതും ഇപ്പൊ തീര്‍ത്തും നിലനില്ക്കാത്തതുമായ ഒരു പ്രശ്നത്തെ,പ്രതിലോമകരമയ ഒരു അജണ്ടയെ മുന്‍നിര്‍ത്തി കിള്ളി മുറിവാക്കാനാണ് ഈ സിനിമ ഉദ്യമിക്കുന്നതെന്ന് തോന്നുന്നുവെങ്കില്‍ അത് വിശദമായി പറയണം.അങ്ങനെയൊരു ഉദ്ദേശം ഈ സിനിമയ്ക്കുണ്ടെന്ന് സനലിനു തോന്നുന്നുവെങ്കില്‍ അത് നമുക്ക് തലനാരിഴകീറി ചര്‍ച്ചചെയ്യാം.ചെയ്യണം.വിശാഖ് ശങ്കര്‍https://www.blogger.com/profile/11069971698253266819noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-3118661509443454802009-03-29T23:40:00.000+05:302009-03-29T23:40:00.000+05:30‘അപ്പോള്‍ ശശി ആരായി?‘ എന്നു ചോദിച്ചാല്‍ പിണങ്ങരുത്...‘അപ്പോള്‍ ശശി ആരായി?‘ എന്നു ചോദിച്ചാല്‍ പിണങ്ങരുത് സനലേ. :)

സനല്‍ എഴുതുന്നു: “..ആവർത്തിച്ചാവർത്തിച്ച് എന്റെ വാദത്തിന് ബലം മുറുക്കാനും നിങ്ങളുടെയൊക്കെ നിലപാട് തിരുത്തുന്നതുവരെ ശബ്ദമുയർത്തി എന്റെ വാദം അംഗീകരിക്കുന്നതുവരെ തർക്കിക്കാനും ഞാനൊരു തീവ്രവാദിയല്ല.“

വാതിലുകള്‍ കൊട്ടിയടയ്ക്കുന്നതാണ് സനലേ, നരകതുല്യമായ തീവ്രവാദം. തുറസ്സുകളിലിരുന്നു സംസാരിക്കൂ, കഴിയുമെങ്കില്‍.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-41872347265058086032009-03-29T23:25:00.000+05:302009-03-29T23:25:00.000+05:30സൂരജ്,പരാജിതൻ,എന്റെ കമെന്റുകൾക്ക് മറുപടിയെന്നോണം ക...സൂരജ്,പരാജിതൻ,എന്റെ കമെന്റുകൾക്ക് മറുപടിയെന്നോണം കമെന്റിട്ട മറ്റു പ്രിയപ്പെട്ട സുഹൃത്തുക്കളേ,
എന്തുകൊണ്ടാണ് ഫിറാക്കിനെക്കുറിച്ച്(ആ ചിത്രത്തിന് തെരെഞ്ഞെടുത്തിരിക്കുന്ന വിഷയം അവതരിപ്പിക്കാൻ തെരെഞ്ഞെടുത്തിരിക്കുന്ന പ്ലോട്ടിനെക്കുറിച്ച്) പൊതുവിൽ നിങ്ങൾ പ്രകടിപ്പിക്കുന്നതിന് വിരുദ്ധമായ അഭിപ്രായം എനിക്കുള്ളതെന്ന് ഞാൻ വ്യക്തമാക്കിക്കഴിഞ്ഞു.ഫിറാക്കിന്റെ വിഷയം ഗുജറാത്ത് കലാപമല്ല ഭൂരിപക്ഷ തീവ്രവാദവും പരിസരവുമാണ്, അത് അവതരിപ്പിക്കാൻ എടുത്തിരിക്കുന്ന പ്ലോട്ടാണ് ഗുജറാത്ത് കലാപം എന്നാണ് എന്റെ പക്ഷം.അതുകൊണ്ട് തന്നെയാണ് ഈ ചിത്രം 2009 ൽ ചിത്രീകരിക്കുന്നതിൽ സംവിധായികയ്ക്ക് അപാകതയൊന്നും തോന്നാത്തത് എന്നും കരുതുന്നു.ഗുജറാത്ത് കലാപമായിരുന്നു വിഷയമെങ്കിൽ ഏഴുവർഷങ്ങൾക്ക് ശേഷം ലഹള ഗുജറാത്തിനെ എങ്ങനെ അവശേഷിപ്പിക്കുന്നു എന്നതാവും കാലികമായ ആഖ്യാനം.
ഭൂരിപക്ഷതീവ്രവാദത്തെക്കുറിച്ചുപറയാൻ എന്നാളും ഹിന്ദുXമുസ്ലീം എന്ന സൌകര്യമുള്ള മസാലപ്ലോട്ട് ഉപയോഗിക്കുന്ന ബുദ്ധിജീവിനാട്യക്കാർ ചെയ്യുന്നത് യഥാർത്ഥഭീഷണികളിൽ നിന്നുള്ള ഒളിച്ചോടൽ ആണെന്നാണ് ഞാൻ പറഞ്ഞത്.അത് മുകളിൽ കമെന്റുകളിൽ വ്യക്തമാണ്.അതിൽ കൂടുതൽ ഒന്നും തന്നെ പറയാനില്ല.തൽക്കാലം എന്റെ ബോധ്യങ്ങൾ വച്ചുള്ള നിലപാട് ഇപ്പോഴത്തെ എന്റെ വിവരവും,പക്വാപക്വതകളും,വികാരവും ഒക്കെ വച്ച് നൂറുശതമാനം ശരിയാണെന്ന് ഉറപ്പിച്ച് പറയുന്നു.നിങ്ങളുടെ എതിരഭിപ്രായങ്ങളെ മാനിക്കുമ്പോൾ തന്നെ വീണ്ടും വീണ്ടും ചിന്തിച്ചിട്ടും എന്റെ നിലപാട് തന്നെയാണ് ശരി എന്ന് തോന്നുന്നു.എന്നാലും ആവർത്തിച്ചാവർത്തിച്ച് എന്റെ വാദത്തിന് ബലം മുറുക്കാനും നിങ്ങളുടെയൊക്കെ നിലപാട് തിരുത്തുന്നതുവരെ ശബ്ദമുയർത്തി എന്റെ വാദം അംഗീകരിക്കുന്നതുവരെ തർക്കിക്കാനും ഞാനൊരു തീവ്രവാദിയല്ല.ഒരുകാര്യമേയുള്ളു, എനിക്ക് നിങ്ങളോട് യോജിക്കാനാവുന്നില്ല ഇപ്പോൾ അത്രമാത്രം.Sanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-32829570306732203102009-03-29T20:18:00.000+05:302009-03-29T20:18:00.000+05:30ഫിറാഖും പര്‍സാനിയയും പോലുള്ള ചിത്രങ്ങളാണ് യാഥാര്‍ത...ഫിറാഖും പര്‍സാനിയയും പോലുള്ള ചിത്രങ്ങളാണ് യാഥാര്‍ത്ഥ്യത്തിന്റെ ഭീകരമുഖങ്ങള്‍ നമുക്ക് കാട്ടിത്തരുന്നത്. ഈ നേര്‍ക്കാഴ്ചകള്‍ മുറിപ്പെടുത്തിയവരിലെത്താതിരിക്കുന്ന കാലത്തോളം ഈ മുറിവുകള്‍ ഉണങ്ങില്ല.

കാഴ്ചക്കാരന്റെ കുറിപ്പടികള്‍ പരാജയങ്ങളാകുന്നത് ഹോളോകോസ്റ്റിന്റെ കാര്യത്തില്‍ നാം കണ്ടു, കണ്ടുകൊണ്ടിരിക്കുന്നു. മുറിവേല്പിച്ചവരുടെ രാഷ്ട്രത്തെ മതിലുകള്‍ കെട്ടി മുറിച്ച് പതിറ്റാണ്ടുകള്‍ നീണ്ട പുതിയ മുറിവുകളുണ്ടാക്കി. മുറിവേറ്റവനു കല്പിച്ചുനല്കിയ പരിഹാരം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മുറിവാണ്.

ഗുജറാത്തിനുവെളിയിലും എന്തൊക്കെ സംഭവിക്കാം എന്ന് ഈ സിനിമകള്‍ നമ്മെ കാണിച്ചുതരുന്നു. ഗുജറാത്തില്‍ മരുന്നായില്ലെങ്കിലും ഫിറാഖ് കേരളത്തിനൊരു പ്രതിരോധകുത്തിവെപ്പാകട്ടെ എന്നാശിക്കുന്നു.അയല്ക്കാരന്https://www.blogger.com/profile/10893356490849286298noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-57309811405069652992009-03-29T17:37:00.000+05:302009-03-29T17:37:00.000+05:30ഹോളൊകോസ്റ്റ് കഴിഞ്ഞ് വര്‍ഷം പത്തമ്പതായി. ന്യൂറമ്പര...ഹോളൊകോസ്റ്റ് കഴിഞ്ഞ് വര്‍ഷം പത്തമ്പതായി. ന്യൂറമ്പര്‍ഗ് വിചാരണകളും ശിക്ഷകളും അന്താരാഷ്ട്ര യുദ്ധക്കുറ്റങ്ങള്‍ക്കുള്ള നിയമങ്ങളും, അസംഖ്യം മനുഷ്യാവകാശ വിപ്ലവങ്ങളും അതിനുശേഷമുണ്ടായി. അക്കാലത്ത് തങ്ങളനുഭവിച്ച പീഡകളെ ഇന്ന് നൂറ്റുക്കുനൂറെന്ന മട്ടില്‍ ഇസ്രയേല്‍ ഗാസയ്ക്കു മേല്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്തും രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ ഒരെണ്ണം എന്ന തോതില്‍ ഹോളോകോസ്റ്റ് സംബന്ധിയായ പടങ്ങളിറങ്ങുന്നു.
എന്തിന് ?
മനുഷ്യനുമേലുള്ള മനുഷ്യന്റെ ക്രൂരതകളെ ഓര്‍മ്മിപ്പിക്കാന്‍, നടപ്പുകാല ഫാഷിസങ്ങള്‍ എങ്ങനെ ഭാവിയില്‍ ഇതുപോലുള്ള അവസ്ഥകള്‍ക്ക് വഴിവയ്ക്കാം എന്ന് നമ്മെ ഓര്‍മ്മപ്പെടുത്താന്‍. നിയോ നാറ്റ്സികളുടെ മുറുമുറുക്കലുകള്‍ ക്രമത്തിലുയരുന്ന ജര്‍മ്മനിയിലും യൂറോപ്പിലും ആ ഓര്‍മ്മപ്പെടുത്തലുകളുടെ സാംഗത്യം ചെറുതല്ല.

ചുരുങ്ങിയ പക്ഷം, തങ്ങള്‍ക്കു നീതികിട്ടി എന്നെങ്കിലും ജൂതര്‍ക്ക് തോന്നാനും വേണ്ടിയുള്ള നടപടികള്‍ പരിഷ്കൃത സമൂഹത്തില്‍ നിന്നും ഉണ്ടായി. മതന്യൂനപക്ഷങ്ങള്‍ക്കു മേലുള്ള ഭാരതീയ തീവ്രവാദങ്ങളില്‍ എന്തു നടപടിയുണ്ടായി ? എത്രയെത്ര ദേശീയവും അന്തര്‍ ദേശീയവുമായ മനുഷ്യാവകാശ റിപ്പോര്‍ട്ടുകള്‍ വന്നു, എത്ര കേസുകള്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടു, എവിടുന്നൊക്കെ നീതിക്കായി മുറവിളികളുണ്ടായി. എന്നിട്ടെന്തു സംഭവിച്ചു ? ഗുജറാത്തിന്റെ നീറ്റല്‍ മാറും മുന്‍പാണ് ഒറീസ സംഭവിച്ചത്. കര്‍ണ്ണാടകയില്‍ നവഫാഷിസ്റ്റുകള്‍ ഭരണത്തിനായി കാത്തിരിക്കയായിരുന്നു, ജനങ്ങള്‍ക്കുമേല്‍ തങ്ങളുടെ അജന്‍ഡകള്‍ നടപ്പിലാക്കാന്‍.

എന്തു സംഭവിച്ചു സനാതനന് ജീ, എന്തു സംഭവിച്ചു ഇവിടെയൊക്കെ ?

ഡിസംബര്‍ 6നു വര്‍ഷം തോറും പ്രത്യക്ഷപ്പെടുന്ന എന്‍ ഡി എഫ് “വിരസമായ” പോസ്റ്ററുകളുമായി എല്ലാ 'ഓര്‍മ്മപ്പെടുത്തലുകളെ'യും സമപ്പെടുത്തി നിരപ്പാക്കുന്ന,ബോറടിക്കുന്നെന്ന് പ്രഖ്യാപിക്കുന്നവര്‍ അനന്തരം എന്തു സംഭവിച്ചു എന്നു കൂടി പറയാന്‍ ബാധ്യസ്ഥരാണ്.

അതിനുത്തരമില്ലെങ്കില്‍, ആ ഉത്തരം മുട്ടുകള്‍ക്കിടയിലാണ് ഫിരാഖ് പോലൊരു ഓര്‍മ്മപ്പെടുത്തലിന്റെ സ്ഥാനം എന്ന് ഞാന്‍ കരുതുന്നു. അത് പൊറുക്കാന്‍ തുടങ്ങുന്ന മുറിവിനെ പിളര്‍ന്ന് നോക്കുന്ന കാഴ്ചയായി താങ്കള്‍ക്ക് തോന്നുമായിരിക്കും. എനിക്ക് പക്ഷേ അത് "ഇങ്ങനെയൊക്കെയാണ് മുറിവുണ്ടാകുന്നത്" എന്ന സര്‍ജ്ജിക്കല്‍ പാഠമാണ്. തയ്യലിടാനും മരുന്നു പുരട്ടി വച്ചുകെട്ടാനും ആ സര്‍ജ്ജിക്കല്‍ പാഠം ആവശ്യമാണുതാനും.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-34274468309741269142009-03-29T14:21:00.001+05:302009-03-29T14:21:00.001+05:30ട്രാക്കിങ്ങ്ട്രാക്കിങ്ങ്പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-37502446944532650232009-03-29T14:21:00.000+05:302009-03-29T14:21:00.000+05:30സനലേ,യുദ്ധങ്ങള്‍, കലാപങ്ങള്‍, കൂട്ടക്കൊലകള്‍, അധിന...സനലേ,
യുദ്ധങ്ങള്‍, കലാപങ്ങള്‍, കൂട്ടക്കൊലകള്‍, അധിനിവേശങ്ങള്‍, സമഗ്രാധിപത്യം തുടങ്ങിയവയെ സംബന്ധിച്ച് പൊളിറ്റിക്കല്‍ മാനങ്ങളുള്ള സിനിമകള്‍ പല ജനുസ്സുകളിലും പെടുത്താവുന്നവയാണ്. ഇരകളുടെ പക്ഷം പിടിക്കുന്നവ, വേട്ടക്കാരനെ ന്യായീകരിക്കുന്നവ, എന്റര്‍ടെയിന്‍മെന്റ് എലിമെന്റ് മാത്രം കണ്ടെടുക്കുന്നവ (കലാപത്തില്‍ മരിച്ചു കിടക്കുന്ന പെണ്ണിന്റെ തുട കണ്ട് രതിവികാരം വരുന്ന ജേണലിസ്റ്റിനെപ്പറ്റി എഴുതിയത് ഒ.വി. വിജയനല്ലേ?) എന്നിങ്ങനെ പോകും. വിയറ്റ് നാം വാറിനെ ന്യായീകരിക്കാനിറക്കിയ ഹോളിവുഡ് പടപ്പുകള്‍ മുതല്‍ സമീപകാല ഇറാനിയന്‍ സിനിമകള്‍ വരെയുള്ളവ വിമര്‍ശനാത്മകമായി സമീപിക്കപ്പെട്ടിട്ടുണ്ടല്ലോ. പക്ഷേ യാഥാര്‍ത്ഥ്യങ്ങളുടെ, അവ എത്ര കയ്ക്കുന്നതായാലും, നേര്‍പ്പകര്‍പ്പുകള്‍ ചലച്ചിത്രങ്ങളിലോ കലാസൃഷ്ടികളിലോ വരുന്നത് നെഗറ്റീവാണെന്നു വാദിക്കുന്നത് പ്രതിലോമനിലപാടാണ്. നന്ദിതാദാസിന്റെ സിനിമയോ അതു പോലുള്ള ഓര്‍മ്മപ്പെടുത്തലുകളോ ഇല്ലെങ്കില്‍ എല്ലാ മുറിവുകളും ഭയപ്പാടുകളും ഇല്ലാതായിക്കൊള്ളുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അപാരമായ ശുഭാപ്തിവിശ്വാസം തന്നെ! ഇന്ത്യയില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന, റാഡിക്കല്‍ മുസ്ലീം യൂത്തിന്റെ തീവ്രവാദാഭിമുഖ്യം മുതല്‍ ദണ്ഡകാരണ്യത്തിലെ മാവോയിസ്റ്റു മുന്നേറ്റം വരെയുള്ള, വെല്ലുവിളികളുടെ പ്രധാനകാരണം സാമൂഹ്യനീതിയെന്ന സംഗതിയ്ക്ക് സംഭവിച്ച ഗുരുതരമായ ബലക്ഷയമാണെന്ന വസ്തുത സനലിനെപ്പോലുള്ളവര്ക്ക് ബോധ്യപ്പെടുന്നില്ലെന്നാണോ? ഉണ്ടെന്നാണെങ്കില്‍ ആയൊരു പശ്ചാത്തലത്തില്‍ വച്ചു വേണം നന്ദിതയുടേതു പോലുള്ള സിനിമകളെയും സമാനസൃഷ്ടികളെയും ഓര്‍മ്മപ്പെടുത്തലുകളെയും സമീപിക്കാന്‍.

സത്യത്തില്‍ ഇത്തരം സിനിമകള്‍ സനലുദ്ദേശിക്കുന്നതിന്റെ നേരേ വിപരീതഫലമാണുണ്ടാക്കുക. അനീതിയ്ക്കിരയായവരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും പക്ഷത്താണ് എഴുത്തുകാരും കലാകാരന്മാരും സാമൂഹ്യപ്രവര്ത്തകരുമൊക്കെയെന്ന ഓരോ സന്ദേശവും കൂടുതല്‍ ഉച്ചത്തില്‍ കേള്‍ക്കേണ്ടവയാണ്. നീതിബോധമെന്നത് ഇനിയും അസ്തമിച്ചിട്ടില്ലാത്ത സമൂഹമാണിതെന്ന അറിവ് മങ്ങിനരച്ചു പോയ പ്രതീക്ഷകള്‍ക്ക് കുറച്ചെങ്കിലും തിളക്കം കൊടുത്തേക്കാം. വിശേഷിച്ചും അരുന്ധതി റോയ് പറയുന്ന പോലെ ‘ഒന്നുകില്‍ നീതി അല്ലെങ്കില്‍ ആഭ്യന്തരകലാപം’ എന്ന, മറ്റു ചോയിസുകളില്ലാത്ത, ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന രാജ്യത്ത്. നീതിയുടെ അഭാവത്തിലേക്കും അതിലൂടെ അതിന്റെ പ്രാധാന്യത്തിലേക്കും വിരല്‍ ചൂണ്ടുന്ന സൃഷ്ടികള്‍ ഇനിയുമേറെ ഉണ്ടാകട്ടെ.പരാജിതന്https://www.blogger.com/profile/08024319909299296089noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-975026682014810122009-03-29T05:31:00.000+05:302009-03-29T05:31:00.000+05:30നല്ല ലേഖനം! നന്ദി ഈ പരിചയപ്പെടുത്തലിന്; ഫിരാഖ് കാണ...നല്ല ലേഖനം! നന്ദി ഈ പരിചയപ്പെടുത്തലിന്; ഫിരാഖ് കാണണം.ജയരാജന്https://www.blogger.com/profile/16808136083410934921noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-79798454761430061572009-03-28T23:03:00.000+05:302009-03-28T23:03:00.000+05:30വിവരണം ഗംഭീരമായിWEDNESDAY എന്നൊരു സിനിമയുണ്ട്. ചില...വിവരണം ഗംഭീരമായി

WEDNESDAY എന്നൊരു സിനിമയുണ്ട്. ചില നേര്‍ക്കാഴ്ചകളുടെ.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-74150723923903054512009-03-28T21:30:00.000+05:302009-03-28T21:30:00.000+05:30ഫിരാക്ക് കണ്ടിട്ടില്ല. എങ്കിലും കേട്ടിടത്തോളം ഇതു ...ഫിരാക്ക് കണ്ടിട്ടില്ല. എങ്കിലും കേട്ടിടത്തോളം ഇതു പോലുള്ള സിനിമകള്‍ തീര്‍ച്ചയായും ഉണ്ടാകേണ്ടതു തന്നെ.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-54974007636361226062009-03-28T21:05:00.000+05:302009-03-28T21:05:00.000+05:30ഗുജറാത്തില്‍ അടുത്ത ഇലക്ഷന് സമയത്ത് വോട്ട് കുറയ...ഗുജറാത്തില്‍ അടുത്ത ഇലക്ഷന് സമയത്ത് വോട്ട് കുറയുമെന്നു തോന്നിയാല്‍ വീണ്ടൂമൊരു കലാപം ഉണ്ടാവില്ല എന്നു ഉറപ്പ് തരാന്‍ കഴിയുമൊ? എങ്കില്‍ മുറിവുകളെ മറക്കാന്‍ ശ്രമിക്കാം...Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-52244556001639778002009-03-28T14:52:00.000+05:302009-03-28T14:52:00.000+05:30Very Good Post... Congrats..Very Good Post...
Congrats..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-2645631961401748822009-03-28T13:48:00.000+05:302009-03-28T13:48:00.000+05:30സനാതനാ, ഓംലേറ്റെന്നു വിളിച്ചാക്ഷേപിച്ചതുകൊണ്ടുമാ...സനാതനാ,
ഓംലേറ്റെന്നു വിളിച്ചാക്ഷേപിച്ചതുകൊണ്ടുമാത്രം ഞാന്‍ പറഞ്ഞതൊക്കെ അസ്ഥാനത്താവുകയില്ലല്ലോ. നിലപാടുകളില്ലാത്തതും ഒരു നിലപാടാണല്ലോ കുറഞ്ഞപക്ഷം ബുദ്ധിജീവികള്‍ക്കെങ്കിലും !

ഓശാനാ ഓശാനാ എന്നു തന്നെയാണു താങ്കളും പാടുന്നതെന്നു മനസ്സിലാക്കാന്‍ നിങ്ങള്ക്കുകഴിയാത്തതു കൊണ്ട് ആ കുറവു എനിക്കുണ്ടെന്നര്ഥമില്ല. അരാഷ്ട്രീയതയുടെ ഓശാന ബുദ്ധിജീവിനാട്യങ്ങക്കു പിന്ബലമാകുമെന്നുള്ള മിഥ്യയില്‍ പടച്ചുവിടുന്ന കൂറുപ്രഖ്യാപനം നിങ്ങള്‍ക്കു ബുദ്ധിജീവിപ്പട്ടം നേടിത്തന്നേക്കാം. പക്ഷെ അതിന്റെ നാറ്റം വമിക്കുന്നതു കാണാന്‍ കഴിയാത്തതരത്തില്‍ തിമിരം ബാധിച്ചിട്ടില്ലാത്തവരും ഉണ്ടെന്നു തല്ക്കാലം മനസ്സിലാക്കുക.

"നേരിടുന്ന ഭൂരിപക്ഷതീവ്രവാദത്തെക്കുറിച്ചുള്ള ചർച്ചകൾ ഗുജറാത്തിലെ ഹിന്ദു മുസ്ലീം സംഘർഷത്തിലും മുസ്ലീം കൂട്ടക്കൊലയിലും മാത്രമായി തളച്ചിടുന്നത് യഥാർത്ഥഭീഷണിയിൽ നിന്നും ശ്രദ്ധതിരിക്കലാണ് എന്നാണ്"

"മാത്രമായി തളച്ചിടുന്നത്" എന്നത് അസ്ഥാനത്താണു. ഹിന്ദു-മുസ്ലീം സംഘര്‍ഷത്തെപ്പറ്റി പരാമര്‍ശിക്കുന്നത് തളച്ചിടലാണെന്ന വാദം ശുദ്ധമായ അസംബന്ധമാണു. അങ്ങിനെ തോന്നിയെങ്കില്‍ അതിന്റെ കാരണം താങ്കളുടെ ഓശാനാ വ്യഗ്രതയില്‍ നിന്നുമാവണം. ഹിന്ദു-മുസ്ലീം സംഘര്‍ഷത്തെപ്പറ്റി പരാമര്‍ശിക്കരുതെന്നു വാശിപിടിക്കുന്നവരുടെ മുന്നിലേക്കു നീളുന്ന ദയാഹര്‍ജി.

"ഗുജറാത്ത്,ബോംബേ എന്നിങ്ങനെ മുസ്ലീം വിരുദ്ധകലാപങ്ങളെ എക്കാലത്തെയും അക്ഷയപാത്രമായി കൊണ്ടുനടക്കുന്നത് രാഷ്ട്രീയക്കാരായ പാഞ്ചാലികളാണ്."

രാഷ്ട്രീയം രൂപപ്പേടുന്നത് അതിന്റെ പരിസരങ്ങളിലാണു, അതില്‍നിന്നും പുറം തിരിഞ്ഞു നില്‍ക്കേണ്ടത് ബുദ്ധിജീവിപ്പട്ടം നോട്ടമിട്ടുമാത്രം പിഴയ്ക്കുന്നവര്ക്കാണ്. ചരിത്രം പഠിക്കനുള്ളതാണു ഓര്ത്തിരിക്കാനുള്ളതാണു, ആവര്‍ത്തിക്കാതിരിക്കാനെങ്കിലും നമ്മള് അതു ഇടയ്ക്കോര്മ്മപ്പെടുത്തുക തന്നെ വേണം.hamlethttps://www.blogger.com/profile/14023138004256738945noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-21093505101849794752009-03-28T13:40:00.000+05:302009-03-28T13:40:00.000+05:30ഫിരാഖ്- ഇരുണ്ട കാലത്തെക്കുറിച്ചുള്ള ഓര്മ്മപ്പെടുത...ഫിരാഖ്- ഇരുണ്ട കാലത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍!

ഇടയ്ക്കിടെ ഇങ്ങനെയുള്ള ഓര്മ്മപ്പെടുത്തലുകളുണ്ടാവട്ടെ. നരഹത്യകളില്‍ ജീവനും മാനവും നഷ്ടപ്പെട്ടര്‍ക്കുള്ള ഓര്മ്മപ്പൂക്കളായല്ല, അതിവേഗം എല്ലാം മറന്നു പോകുന്ന സമകാലികമനുഷ്യന് തന്റെ കാലത്തെക്കുറിച്ചോര്‍ത്ത് ഇടയ്ക്കെങ്കിലും ഒരു ഞെട്ടലുണ്ടാകട്ടെ.

ഉന്മേഷ്

സല്യൂട്ട്!അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-5311272135110866804.post-1374153702966134342009-03-28T13:24:00.000+05:302009-03-28T13:24:00.000+05:30സനാതനന്,ഗുജറാത്ത് കലാപത്തെ ആധാരമാക്കി നിര്‍മ്മിച്...സനാതനന്,
ഗുജറാത്ത് കലാപത്തെ ആധാരമാക്കി നിര്‍മ്മിച്ച ഒരു സിനിമയെക്കുറിച്ച് എഴുതുമ്പോള്‍, അതിനെക്കുറിച്ച് പറയാതെ കാശ്മീരിലെ പണ്ഡിറ്റുകള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചാവില്ലല്ലോ പരാമര്‍ശിക്കുക? പ്രത്യക്ഷത്തില്‍ ആ സംഭവത്തിലെ ഇരകള്‍ മുസ്ലീങ്ങള്‍ ആയതുകൊണ്ടും ഒരു മുസ്ലീമിനെപ്പോലെ സ്വന്തം കൂറ് തെളിയിക്കേണ്ട ബാധ്യത മറ്റുള്ളവര്‍ക്ക് താരതമ്യേന കുറവായതു കൊണ്ട് അവരെക്കുറിച്ച് എഴുതി എന്നേ ഉള്ളൂ. ക്രിസ്തുമതത്തിനെതിരേയും ഗുജറാത്തില്‍ അക്രമങ്ങള്‍ നടക്കുന്നുണ്ട്. ലേഖനത്തില്‍ തന്നെ അതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുമുണ്ട്. അതു കണ്ടില്ലേ?

"...കുട്ടികളുടെ മനസ്സില്‍ പോലും വിവേചനത്തിന്റെ വിത്തുകള്‍ വിതയ്ക്കും വിധം മുസ്ലീങ്ങളും ഇതര മതങ്ങളും എങ്ങിനെ ഹിന്ദുക്കള്‍ക്ക് ഭീഷണി ആയിത്തീരുന്നു എന്ന രീതിയില്‍ സ്കൂള്‍ പുസ്തകങ്ങള്‍ തിരുത്തി എഴുതപ്പെടുന്നു. (ഗുജറാത്ത് ബോഡിന്റെ ഒമ്പതാം ക്ലാസിലെ സാമൂഹ്യപാഠം നമ്മുടെ രാജ്യത്തിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന ഒമ്പതാം അധ്യായത്തിന്റെ ആദ്യ ഭാഗം ന്യൂനപക്ഷ സമുദായങ്ങള്‍ ആണ്. മുസ്ലീങ്ങളും കൃസ്ത്യാനികളും വിദേശികളാണെന്നും പല സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ഒരു ന്യൂന പക്ഷമാണ് എന്നും അത് പഠിപ്പിക്കന്നു)."

ഇത്തരം ആക്രമണങ്ങള്‍ സഹിഷ്ണുതയുള്ള ഒരു സമൂഹത്തെ ആകമാനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെങ്കിലും 2002ലും തുടര്‍ന്നും അവിടെ ഏറ്റവും അധികം പീഡനങ്ങള്‍ സഹിക്കുന്നത് മുസ്ലീങ്ങളാണെന്നിരിക്കേ സ്വാഭാവികമായും അവയെക്കുറിച്ചായിരിക്കും ചര്‍ച്ചകള്‍ നടക്കുക. ഇവിടെ കമന്റില്‍ നടന്ന ചര്‍ച്ചകള്‍ മുഴുവന്‍ മുസ്ലീം വിരുദ്ധകലാപങ്ങളെ ക്കുറിച്ചാണെന്ന് ആരെങ്കിലമും അവകാശപ്പെട്ടോ? (കലാപങ്ങളുടെ കണക്കെടുപ്പില്‍ ഞാന്‍ തൊട്ടുമുമ്പ് സൂചിപ്പിച്ച സിഖ് കലാപം താങ്കളുടെ കമന്റില്‍ ഒഴിഞ്ഞുപോയത് മന:പൂര്‍വ മല്ലെന്നു തന്നെ വിശ്വസിക്കട്ടെ). ഹിന്ദു തീവ്രവാദം പോലെ തന്നെ അപകടരമാണ് മുസ്ലീം തീവ്രവാദവും. പക്ഷേ ഒന്നിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മറ്റൊന്നിനെ ചൂണ്ടിക്കാട്ടി ന്യായങ്ങള്‍ നിരത്തിയല്ല ഇവയെ നേരിടേണ്ടത്.

"ജീവിതം ഗുജറാത്തിൽ ഇടിച്ചു നിൽക്കുന്നു എന്നമട്ടിൽ സിനിമകളും,നോവലുകളും,കവിതകളും എഴുതി പുളകം കൊള്ളുന്നവർ "

കേരളത്തിലിരുന്ന് ഇത്തരം ഒരു കമന്റ് പാസാക്കാന്‍ എളുപ്പമാണ്. സനലേ, ഗുജറാത്തില്‍ ചെന്ന് പരസ്യമായി ഹിന്ദുതീവ്രവാദികള്ക്കെതിരെ ഒന്നു സംസാരിച്ചു കാണിക്കാമോ? അതു ചെയ്ത
മല്ലികാ സാരാഭായ്, ടീസ്ത തുടങ്ങിയവരെ ഭീഷണി കൂടാത, ഹ്യൂമണ്‍ ട്രാഫിക്കിങ്ങ് പോലുള്ള കള്ളക്ക്കേസില് ഒക്കെ കുടുക്കി ഒതുക്കാന്‍ നോക്കുന്ന വാര്‍ത്തകളൊന്നും വായിച്ചില്ലേ? എന്തിന് മേധാപട്കര്‍ പോലെയുള്ള ഒരു വ്യക്തിക്കു പോലും ഗുജറാത്തില്‍ ഇന്നു പ്രവേശിക്കാന്‍ ധൈര്യമില്ലാത്തതെന്തു കൊണ്ട്? ആ അസഹിഷ്ണുതയെക്കുറിച്ചാണ് ഞാന്‍ എഴുതിയതെന്നാണ് എന്റെ വിശ്വാസം. അല്ലാതെ മുസ്ലീങ്ങള്‍ മാത്രം ഇരയാകപ്പെടുന്നതിനെക്കുറിച്ചല്ല.

ഞാന്‍ സമ്മതിക്കുന്നു പ്രശ്നം ഹിന്ദുവും മുസ്ലീമിലും ഒതുങ്ങുന്നില്ല. പക്ഷേ ഇത്തരം ഓര്‍മ്മപുതുക്കലുകള്‍ ആണ് തീവ്രവാദത്തിലേക്ക് ആളുകളെ നയിക്കുന്നതെന്ന വാദത്തിനെതിരെ എനിക്കൊന്നും പറയാനില്ല. ഓര്‍മ്മകളും ചരിത്രവും നമുക്കുകുഴിച്ചു മൂടാം പുതിയമുറിവുകള്‍ ഇനി ഉണ്ടാവാതിരിക്കുമെങ്കില്‍. പഴയ മുറിവുകള്‍ പുതിയ മുറിവുകള്‍ക്ക് കാരണമാകരുത് എന്നു തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്.unhttps://www.blogger.com/profile/18116646743908334084noreply@blogger.com